കോഴിക്കോട്: നിയന്ത്രണം വിട്ട സ്വകാര്യ ബസ് സ്കൂൾ മതിലിൽ ഇടിച്ചുകയറി. എരഞ്ഞിക്കൽ ഗവ. എൽ.പി സ്കൂളിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. ടയർപൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ ബസ് സ്കൂളിനോട് ചേർന്ന കുട്ടികളുടെ പാർക്കിന് സമീപത്തെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സ്കൂളിന്റെ ഗേറ്റ് അടക്കം തകർന്നിട്ടുണ്ട്. അപകടത്തിൽ ആർക്കും പരിക്കില്ല.
- Home
- Latest News
- എരഞ്ഞിക്കലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് സ്കൂൾ മതിലിൽ ഇടിച്ചുകയറി; ഒഴിവായത് വൻ ദുരന്തം
എരഞ്ഞിക്കലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് സ്കൂൾ മതിലിൽ ഇടിച്ചുകയറി; ഒഴിവായത് വൻ ദുരന്തം
Share the news :
Jun 5, 2023, 11:14 am GMT+0000
payyolionline.in
ഒഡിഷ ട്രെയിൻ അപകടം: ഗതാഗതം പുനഃസ്ഥാപിച്ചെന്ന് റെയിൽവേ
അരിക്കൊമ്പനെ തുറന്നുവിടും: ഹൈക്കോടതി ഉത്തരവിനെക്കുറിച്ച് അറിയില്ലെന്ന് തമിഴ് ..
Related storeis
അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസില്‍ ഇന്നും വാദം തുടരും; പൊലീസിനെതിരെ...
Dec 28, 2024, 6:32 am GMT+0000
ടിക് ടോക് നിരോധനം നീട്ടിവെക്കണമെന്ന് സുപ്രീംകോടതിയോട് ട്രംപ്
Dec 28, 2024, 6:26 am GMT+0000
പെരിയ ഇരട്ടക്കൊലക്കേസ് വിധി: ഉദുമ മുൻ എംഎൽഎ അടക്കം 14 പ്രതികൾ കുറ്റ...
Dec 28, 2024, 5:57 am GMT+0000
സംസ്ഥാനത്ത് മൂന്ന് ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർണവില കുറഞ്ഞു
Dec 28, 2024, 5:44 am GMT+0000
വടകരയിൽ യുവാക്കള്‍ മരിച്ച സംഭവത്തിൽ എന്‍ഐടി സംഘം വിശദ പരിശോധന നടത്തും
Dec 28, 2024, 5:02 am GMT+0000
മൻമോഹൻ സിങ്ങിന് വിടചൊല്ലി രാജ്യം; വിലാപയാത്ര തുടങ്ങി, സംസ്കാരം രാവി...
Dec 28, 2024, 4:46 am GMT+0000
More from this section
തമിഴ്നാട്ടിൽ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു
Dec 28, 2024, 3:32 am GMT+0000
നില മെച്ചപ്പെടുത്തി മലയാളസിനിമ ; എക്കാലത്തെയും വലിയ സാമ്പത്തികനേട്ട...
Dec 28, 2024, 3:23 am GMT+0000
പെരിയ ഇരട്ടക്കൊലപാതകം; സിബിഐ കോടതി വിധി നാളെ
Dec 27, 2024, 5:00 pm GMT+0000
വിമാനാപകടം ബാഹ്യവും സാങ്കേതികവുമായ ഇടപെടലുകള്‍; വിശദീകരണവുമായി അസർബ...
Dec 27, 2024, 3:44 pm GMT+0000
കല്ലാര്‍കുട്ടി അണക്കെട്ടില സ്ലൂയീസ് വാൽവ് തുറന്നു; നാലു പവർ ഹൗസുകളു...
Dec 27, 2024, 3:29 pm GMT+0000
പഞ്ചാബിൽ ബസ് കനാലിലേക്ക് മറിഞ്ഞ് എട്ട് മരണം; നിരവധി പേർക്ക് ഗുരുതര ...
Dec 27, 2024, 3:02 pm GMT+0000
ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്ക് വീണ്ടും വന്‍ തകര്‍ച്ച
Dec 27, 2024, 2:45 pm GMT+0000
മുനമ്പത്തെ തർക്കഭൂമി രാജാവ് പാട്ടം നൽകിയതെങ്കിൽ വഖഫ് ആധാരം നിലനിൽക്...
Dec 27, 2024, 2:37 pm GMT+0000
തിരുവനന്തപുരത്ത് ദമ്പതിമാർ സഞ്ചരിച്ചിരുന്ന കാറിന് തീ പിടിച്ചു
Dec 27, 2024, 2:31 pm GMT+0000
ആരിഫ് മുഹമ്മദ് ഖാന് നാളെ യാത്രയയപ്പ്; പുതിയ കേരള ഗവർണർ പുതുവത്സര ദ...
Dec 27, 2024, 1:42 pm GMT+0000
ആലപ്പുഴയിൽ ബോട്ടിൽ നിന്ന് വേമ്പനാട്ട് കായലിൽ ചാടിയ മധ്യവയസ്കന്റെ മൃ...
Dec 27, 2024, 1:17 pm GMT+0000
വാലറ്റുകളിലേക്ക് ഇനി യുപിഐയില്‍ നിന്ന് നേരിട്ട് പണമയയ്ക്കാം; ഉത്തരവ...
Dec 27, 2024, 12:45 pm GMT+0000
തെലങ്കാനയിൽ വനിതാ കോൺസ്റ്റബിളിനെ കാണാനില്ല, തടാകത്തിൽ കണ്ടത് എസ്ഐയു...
Dec 27, 2024, 12:39 pm GMT+0000
വീണ്ടും ട്വിസ്റ്റ്; ഡോ. രാജേന്ദ്രൻ കോഴിക്കോട് ഡി.എം.ഒ ആകും
Dec 27, 2024, 10:59 am GMT+0000
രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും മൻമോഹൻ സിങ് നൽകിയ സംഭാവനകൾ ...
Dec 27, 2024, 10:26 am GMT+0000