കോഴിക്കോട്: ആണ് സുഹൃത്തിന്റെ വാടക വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന് ബഷീറുദ്ദീനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പൊലീസ്. ബഷീറുദ്ദീന് ട്രെയിനറായിരുന്ന ജിമ്മില്‍ കഴിഞ്ഞ ദിവസം ഓണാഘോഷം നടന്നിരുന്നു. എന്നാല്‍ ആഘോഷത്തിന് പോകാന്‍ ആയിഷ റഷ സമ്മതിച്ചിരുന്നില്ല. ഇത് വകവെക്കാതെ ബഷീറുദ്ദീന് ഓണാഘോഷത്തിന് പോയെന്ന് പൊലീസ് പറയുന്നു.പിന്നീട് ആയിഷ ബഷീറുദ്ദീന് അയച്ച വാട്സ്ആപ് ചാറ്റ് പൊലീസ് കണ്ടെത്തി. എന്റെ മരണത്തിന് കാരണം നീ ആയിരിക്കും എന്നായിരുന്നു ആ സന്ദേശം. യുവതിയുടെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പൊലീസ് മൊഴിയെടുക്കും. ഇന്നലെയാണ് ബഷീറുദ്ദീന്റെ വീട്ടില്‍ നിന്നും ആയിഷയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അതേസമയം ആയിഷ ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ബഷീറുദ്ദീന് ഭീഷണിപ്പെടുത്തിയെന്നും അവര്‍ ആരോപിച്ചു. ആയിഷയെ ഇയാള്‍ മര്‍ദ്ദിച്ചതായി സുഹൃത്തുക്കളും പറഞ്ഞിരുന്നു. രണ്ടു വര്‍ഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസം തന്നെ ബഷീറുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജിം ട്രെയിനറാണ് ബഷീറുദ്ദീന്. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആണ് സുഹൃത്തിന്റെ വാടക വീട്ടിലെത്തിയത്. അത്തോളി തോരായി സ്വദേശിനിയാണ് ആയിഷ.
- Home
- കോഴിക്കോട്
- ‘എന്റെ മരണത്തിന് കാരണം നീയായിരിക്കും’; ആയിഷ ആൺസുഹൃത്തിന് അയച്ച അവസാന സന്ദേശം,ബഷീറുദ്ദീനെ കൂടുതൽ ചോദ്യം ചെയ്യും
‘എന്റെ മരണത്തിന് കാരണം നീയായിരിക്കും’; ആയിഷ ആൺസുഹൃത്തിന് അയച്ച അവസാന സന്ദേശം,ബഷീറുദ്ദീനെ കൂടുതൽ ചോദ്യം ചെയ്യും
Share the news :

Sep 2, 2025, 8:47 am GMT+0000
payyolionline.in
കൊല്ലം തഴവയിൽ ലഹരി മാഫിയയുടെ വിളയാട്ടം; വീടുകയറി ആക്രമണം
തൃപ്പൂണിത്തുറയിൽ ആകാശ ഊഞ്ഞാലിൽ നിന്ന് വീണ് യുവാവിന് പരുക്ക്
Related storeis
സപ്ലൈക്കോയില്‍ റെക്കോര്‍ഡ് വില്‍പ്പന; ഓണസമ്മാനമായി വെളിച്ചെണ്ണയ്ക്ക...
Sep 2, 2025, 9:46 am GMT+0000
‘മരിച്ചവരെ ബാധിച്ചത് തലച്ചോർ തിന്നുന്ന നെഗ്ലോറിയ അമീബ, മൂന്ന്...
Sep 1, 2025, 9:49 am GMT+0000
രാമനാട്ടുകരയിൽ കാർ ഇടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു
Sep 1, 2025, 6:54 am GMT+0000
ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് ഉയർന്ന ജീവനക്കാരൻ മോശമായി പെരുമാറിയെന...
Sep 1, 2025, 6:21 am GMT+0000
എരഞ്ഞിപ്പാലത്ത് പെൺകുട്ടി ആൺ സുഹൃത്തിൻ്റെ വാടക വീട്ടിൽ ജീവനൊടുക്കിയ...
Sep 1, 2025, 5:30 am GMT+0000
പയ്യോളി സ്റ്റേഷനിലേക്ക് വന്ന ജീവൻ്റെ തുടിപ്പുള്ള ഫോൺ കോൾ; പാഞ്ഞെത്ത...
Sep 1, 2025, 4:54 am GMT+0000
More from this section
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച മൂന്ന് മാസം പ്രായമുള്ള ക...
Sep 1, 2025, 3:27 am GMT+0000
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒന്നരമാസം ചികിത്സയിലായിരുന്ന സ്ത്രീ...
Aug 31, 2025, 8:31 am GMT+0000
താമരശ്ശേരിചുരത്തിൽ നിയന്ത്രണം വിട്ട കണ്ടയ്നർ ലോറി കൊക്കയിലേക്ക് വീഴ...
Aug 31, 2025, 8:07 am GMT+0000
താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി
Aug 31, 2025, 6:54 am GMT+0000
റെയിൽവേ സ്റ്റേഷനുകളിലെ നീണ്ട ക്യൂവിന് വിട, ടിക്കറ്റ് നൽകാൻ എം-യുടിഎ...
Aug 31, 2025, 5:13 am GMT+0000
വടകരയില്‍ തിങ്കളാഴ്ച മുതല്‍ നടക്കാനിരുന്ന സ്വകാര്യ ബസ് സമരം മാറ്റി
Aug 31, 2025, 5:00 am GMT+0000
ഓണാഘോഷത്തിനിടെ സ്കൂൾ വിദ്യാർത്ഥികളുടെ മദ്യപാനം! മദ്യപിച്ച് അവശനായി...
Aug 30, 2025, 10:19 am GMT+0000
തുരങ്കപാത വരും, കുരുക്കഴിയും; ചുരം തൊടാതെ യാത്ര
Aug 30, 2025, 3:21 am GMT+0000
തത്തയെ കൂട്ടിലിട്ട് വളര്‍ത്തി; നരിക്കുനി സ്വദേശിയ്ക്കെതിരെ വനംവകുപ...
Aug 29, 2025, 4:12 pm GMT+0000
കോഴിക്കോട് നഗരത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി
Aug 29, 2025, 12:06 pm GMT+0000
താമരശേരി ചുരത്തിൽ കനത്ത മഴ; കുറ്റ്യാടി ചുരത്തിലും മണ്ണിടിച്ചില്‍
Aug 28, 2025, 12:45 pm GMT+0000
ഷാഫി പറമ്പിലിനെ തടഞ്ഞ കേസ്; 11 ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത...
Aug 28, 2025, 9:54 am GMT+0000
ബാലുശ്ശേരിയില്‍ ടിപ്പര്‍ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ...
Aug 28, 2025, 3:08 am GMT+0000
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത; കോഴിക്കോട് ...
Aug 28, 2025, 3:03 am GMT+0000
താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിച്ചു
Aug 27, 2025, 4:46 pm GMT+0000