തൃശൂർ∙ കലക്ടറേറ്റിൽ ആർഡിഒ ഓഫിസിൽ ബോംബ് ഭീഷണി. ഇന്നു രാവിലെ 10.20നാണ് ആർഡിഒ ഓഫിസിലെ മെയിലിലേക്ക് ബോംബ് ഭീഷണി ലഭിച്ചത്. റാണ തഹാവൂർ എന്ന മെയിലിൽനിന്നാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. തമിഴ്നാട് പ്രതിപക്ഷ നേതാവായ എടപ്പാടി പളനി സ്വാമിയെ വകവരുത്താൻ ആർഡിഒ ഓഫിസിൽ ആർഡിഎക്സ് വച്ചിട്ടുണ്ടെന്നാണ് ഭീഷണി.സന്ദേശം ലഭിച്ചതോടെ പൊലീസ് പരിശോധന ആരംഭിച്ചു. 1.30ന് സ്ഫോടനം നടക്കുമെന്നാണ് മെയിലിലെ ഭീഷണി. ബാരിക്കേഡ് വച്ച് പൊലീസ് കലക്ടറേറ്റിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പാലക്കാട് ആർഡിഒ ഓഫിസിലും മറ്റൊരു ബോംബ് ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. ഇവിടെയും പൊലീസ് പരിശോധന നടക്കുന്നുണ്ട്.
- Home
- Latest News
- ‘എടപ്പാടി പളനി സ്വാമിയെ വകവരുത്തും; ആർഡിഎക്സ് വച്ചിട്ടുണ്ട്: റാണ തഹാവൂറിന്റെ പേരിൽ തൃശൂർ കലക്ടറേറ്റിൽ ബോംബ് ഭീഷണി
‘എടപ്പാടി പളനി സ്വാമിയെ വകവരുത്തും; ആർഡിഎക്സ് വച്ചിട്ടുണ്ട്: റാണ തഹാവൂറിന്റെ പേരിൽ തൃശൂർ കലക്ടറേറ്റിൽ ബോംബ് ഭീഷണി
Share the news :

Apr 16, 2025, 8:09 am GMT+0000
payyolionline.in
വടകരയില്‍ അയൽവാസിയെ യുവാവ് കുത്തി പരുക്കേൽപിച്ചതായി പരാതി
നാദാപുരം വളയത്തിനടുത്ത് ഇരുമ്പന്‍പുളി പറിക്കാനായി കയറിയ മരം ഒടിഞ്ഞു; എട്ടു വയ ..
Related storeis
നിലവിലെ വഖഫ് സ്വത്തുക്കളിൽ മാറ്റം വരുത്തരുത്, വഖഫ് ഹർജികളിൽ നിർണായക...
Apr 16, 2025, 12:45 pm GMT+0000
ഇന്ത്യയിലാദ്യമായി സഞ്ചരിക്കുന്ന ട്രെയിനിൽ പരീക്ഷണാടിസ്ഥാനത്തിൽ എ.ടി...
Apr 16, 2025, 12:31 pm GMT+0000
വടകരയിൽ കാറ്റിൽ ഇരുമ്പ് ബാരിക്കേഡ് മറിഞ്ഞുവീണു; സ്കൂട്ടർ യാത്രികന് ...
Apr 16, 2025, 12:08 pm GMT+0000
എല്ലാ ടിക്കറ്റിനും ഒരു കോടിപതി, കേരള ലോട്ടറി പേരും സമ്മാനതുകയും സഹി...
Apr 16, 2025, 11:49 am GMT+0000
വയനാടൻ ട്രിപ്പിന് ആളായി; റിസോർട്ടുകൾ, ഹോംസ്റ്റേകൾ, വില്ലകൾ എന്നിവിട...
Apr 16, 2025, 11:34 am GMT+0000
അഭിഭാഷകൻ പി.ജി. മനുവിന്റെ ആത്മഹത്യ; ലൈംഗികാരോപണം ഉന്നയിച്ച യുവതിയു...
Apr 16, 2025, 10:53 am GMT+0000
More from this section
കഞ്ചാവ് കലർത്തിയ ചോക്ലേറ്റുകളുമായി ഡൽഹി സ്വദേശി നാദാപുരം എക്സൈസിന്റ...
Apr 16, 2025, 10:03 am GMT+0000
നാദാപുരം വളയത്തിനടുത്ത് ഇരുമ്പന്‍പുളി പറിക്കാനായി കയറിയ മരം ഒടിഞ്ഞു...
Apr 16, 2025, 8:41 am GMT+0000
‘എടപ്പാടി പളനി സ്വാമിയെ വകവരുത്തും; ആർഡിഎക്സ് വച്ചിട്ടുണ്ട്: റാണ തഹ...
Apr 16, 2025, 8:09 am GMT+0000
വടകരയില്‍ അയൽവാസിയെ യുവാവ് കുത്തി പരുക്കേൽപിച്ചതായി പരാതി
Apr 16, 2025, 7:42 am GMT+0000
പെൻസിലിനെ ചൊല്ലി തർക്കം; സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരൻ പിടിയിൽ
Apr 16, 2025, 7:41 am GMT+0000
സ്വർണം സർവ്വകാല റെക്കോർഡിൽ, വീണ്ടും 70,000 രൂപ കടന്നു: ഇന്ന് വാങ്ങൽ...
Apr 16, 2025, 6:34 am GMT+0000
മകൻ കാറുമായി ടൂർ പോയി; ഗതാഗത നിയമം ലംഘിച്ചതിന് ‘പരിവാഹൻ സൈറ്റി’ൽ നി...
Apr 16, 2025, 6:23 am GMT+0000
മലയാളികൾക്ക് ഒരു ഹാപ്പി ന്യൂസ്! ...
Apr 16, 2025, 5:22 am GMT+0000
പയ്യോളിയിലെ മയക്കുമരുന്ന് വേട്ട : പ്രതിയെ വൈദ്യ പരിശോധനയ്ക്ക് കൊണ്ട...
Apr 16, 2025, 4:44 am GMT+0000
കൊയിലാണ്ടിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഗുഡ്സ് ഓട്ടോ തീവെച്ചു നശ...
Apr 16, 2025, 4:25 am GMT+0000
കോട്ടയത്ത് പിഞ്ചുകുഞ്ഞുങ്ങളുമായി യുവതിയുടെ ആത്മഹത്യ; അസ്വഭാവിക മര...
Apr 16, 2025, 4:00 am GMT+0000
സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയുടെ സിവില്‍ സര്‍വീസ് പരീക്ഷാ പരിശ...
Apr 16, 2025, 3:55 am GMT+0000
ബ്ലഡ് പ്രഷർ ഉയർത്താനുള്ള മരുന്ന് വിൽക്കാൻ ശ്രമം; 230 ബോട്ടിലുമായി യ...
Apr 16, 2025, 3:47 am GMT+0000
എല്ലാ ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്കും ബോണറ്റ് നമ്പർ നിർബന്ധമാക്കി മോട്...
Apr 16, 2025, 3:21 am GMT+0000
ബംഗളൂരു-കൊല്ലം, ബംഗളൂരു-മംഗളൂരു സ്പെഷൽ ട്രെയിൻ നാളേ
Apr 16, 2025, 3:19 am GMT+0000