.
തിക്കോടി : ജനാധിപത്യ മഹിളാ അസോസിയേഷൻ തിക്കോടി മേഖലാ കമ്മിറ്റി അംഗം ടി. സരോജിനിയുടെ ഒന്നാം ചരമവാർഷിക ദിനം എ ഐ ഡി ഡബ്ലിയു എ തിക്കോടി മേഖലാ കമ്മിറ്റി നേതൃത്വത്തിൽ തിക്കോടിയിൽ നടന്നു.
എ ഐ ഡി ഡബ്ലിയു എ സംസ്ഥാന വൈ പ്രസിഡണ്ട് പ്രീത കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്തു. വിശ്വൻ ആർ അദ്ധ്യക്ഷനായി. ബിജു കളത്തിൽ സംസാരിച്ചു.
മേഖലാ സെക്രട്ടറി മിനി എം.എൻ സ്വാഗതവും മിനിഭഗവതി കണ്ടി നന്ദിയും പറഞ്ഞു