കൊയിലാണ്ടി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഇന്ത്യൻ ലോയേർസ് കോൺസ്സ് കൊയിലാണ്ടി യൂണിറ്റ് അനുശോചന യോഗം നടത്തി. യൂണിറ്റ് പ്രസിഡണ്ട് അഡ്വ. കെ. അശോകൻ അദ്യഷം വഹിച്ചു.
ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. ജതീഷ് ബാബു, അഡ്വ.പി.പ്രശാന്ത്. അഡ്വ: വി. സത്യൻ, അസ്വ: സുനിൽ മോഹൻ ,അഡ്വ.ടി.കെ.രാധാകൃഷ്ണൻ , അഡ്വ.സതീഷ് കുമാർ , അഡ്വ: കെ.വിജയൻ , അസ്വ എൻ. ചന്ദ്രശേഖരൻ , അഡ്വ.എം. ബിന്ദു, അഡ്വ. എം.ഉമ്മർ , അഡ്വ: ശങ്കരൻ എളാട്ടേരി, അഡ്വ.എം. മഹേഷ് എന്നിവർ സംസാരിച്ചു.