കാസർകോട് : കാസർകോട് ജില്ലാ കോടതിയിൽ ബോംബ് ഭീഷണി. ഇന്ന് പുലർച്ചെ 3.22 നാണ് കോടതി സമുച്ചയത്തിൽ ബോംബ് വെച്ചതായി ഇ-മെയിൽ സന്ദേശമെത്തിയത്. ”നിങ്ങളുടെ കോടതി സമുച്ചയത്തിൽ 3 ആർഡിഎക്സ് അടങ്ങിയ ഒരു മനുഷ്യ ചാവേർ ബോംബ് സ്ഥാപിച്ചിട്ടുണ്ട്. സ്ഫോടനത്തിന് മുമ്പ് ഉച്ചയ്ക്ക് 1:15 ന് മുമ്പ് ജഡ്ജിമാരെ ഒഴിപ്പിക്കുക” എന്നായിരുന്നു സന്ദേശമെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാനഗറിലുള്ള കോടതിയിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. പൊലീസും ബോംബ്-ഡോഗ് സ്ക്വാർഡും പരിശോധന നടത്തുകയാണ്. ജീവനക്കാർക്ക് ദേഹ പരിശോധനയും നടത്തി.
- Home
- Latest News
- ‘ഉച്ചയ്ക്ക് 1:15 ന് മുമ്പ് ജഡ്ജിമാരെ ഒഴിപ്പിക്കുക’, കാസർകോട് ജില്ലാ കോടതിയിൽ ബോംബ് ഭീഷണി
‘ഉച്ചയ്ക്ക് 1:15 ന് മുമ്പ് ജഡ്ജിമാരെ ഒഴിപ്പിക്കുക’, കാസർകോട് ജില്ലാ കോടതിയിൽ ബോംബ് ഭീഷണി
Share the news :
Jan 8, 2026, 7:10 am GMT+0000
payyolionline.in
കൊയിലാണ്ടിയില്‍ എംഡിഎംഎ വേട്ട : 14.42 ഗ്രാം ലഹരിമരുന്നുമായി യുവാവ് പിടിയിൽ
സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ ..
Related storeis
കുട്ടികളെ, ലൈബ്രറിയിലെ പുസ്തകം വായിച്ചാല്‍ ഗ്രേസ് മാര്‍ക്ക് 10 ആണേ&...
Feb 23, 2026, 4:51 am GMT+0000
റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍
Feb 23, 2026, 4:48 am GMT+0000
ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ പണം സ്വീകരിക്കില്ല, നിര്‍ണായ...
Feb 23, 2026, 4:46 am GMT+0000
ഇരിങ്ങണ്ണൂരിൽ വീട് കുത്തിത്തുറന്ന് കവർച്ച; 12 പവനും 7000 രൂപയും നഷ്...
Feb 23, 2026, 4:18 am GMT+0000
ഭക്ഷണം കഴിച്ച പണം ചോദിച്ചതിന് ഹോട്ടൽ അടിച്ചുതകർത്തു
Feb 23, 2026, 3:52 am GMT+0000
ശബരിമല കൊടിമര കേസ്: നടൻ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി, മോഹൻലാല...
Feb 23, 2026, 3:36 am GMT+0000
More from this section
നവകേരളത്തിന് പുതുവഴികൾ തേടി അഞ്ചാം കേരള പഠനകോൺഗ്രസിന് തുടക്കമായി; മ...
Feb 21, 2026, 7:56 am GMT+0000
സൽമാന് പിന്നാലെ രൺവീർ സിംഗിനും ബിഷ്ണോയ് ഗ്യാങ്ങിന്റെ വധഭീഷണി; ആവശ്...
Feb 21, 2026, 7:55 am GMT+0000
ലഷ്കർ-ഇ-തൊയ്ബ ഭീകരാക്രമണ ഭീഷണി ; ദില്ലിയിൽ കനത്ത ജാഗ്രത
Feb 21, 2026, 7:10 am GMT+0000
ശാസ്താംകോട്ടയിൽ മിമിക്സ് ട്രൂപ്പിന്റെ വാഹനം മരത്തിലിടിച്ച് വിദ്യാര്...
Feb 21, 2026, 7:04 am GMT+0000
‘വസതിക്ക് നേരെയുള്ള യൂത്ത് കോൺഗ്രസ് ആക്രമണം അങ്ങേയറ്റം ഹീനമായ നടപട...
Feb 21, 2026, 5:53 am GMT+0000
മൂന്നാറിൽ ഉൾപ്പെടെ അൾട്രാവയലറ്റ് സൂചിക കൂടുതൽ, നാലിടത്ത് ഓറഞ്ച് അലർ...
Feb 21, 2026, 5:08 am GMT+0000
ആരോഗ്യമന്ത്രിയുടെ വീടിന് മുന്നില്‍ നാടകീയ രംഗങ്ങള്‍, ഇരച്ച് കയറി യൂ...
Feb 21, 2026, 5:03 am GMT+0000
ഭക്തിനിറവിൽ റമദാനിലെ ആദ്യവെള്ളി; പള്ളികൾ തിങ്ങിനിറഞ്ഞു
Feb 21, 2026, 4:41 am GMT+0000
മാധ്യമ പ്രവർത്തകൻ കെ എം ബഷീറിൻ്റെ മരണം: വിചാരണ ഏപ്രിൽ 16 ന് ആരംഭിക്കും
Feb 21, 2026, 4:12 am GMT+0000
ശബരിമല സ്വർണ്ണ മോഷണക്കേസ്; തന്ത്രി കണ്ഠരര് രാജീവർക്ക് ഇ ഡി സമൻസ്
Feb 21, 2026, 3:57 am GMT+0000
കോഴിക്കോട് ബീച്ചിൽ സംഘർഷം; രണ്ടുപേർക്ക് പരിക്ക്
Feb 20, 2026, 2:57 pm GMT+0000
പയ്യന്നൂരിൽ ട്രെയിനിലെ ശുചിമുറിയിൽ അജ്ഞാതൻ മരിച്ചനിലയിൽ
Feb 20, 2026, 2:49 pm GMT+0000
വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് തണലാകുന്നു; ടൗണ്‍ഷിപ്പിലെ വീടുകളുടെ ന...
Feb 20, 2026, 2:42 pm GMT+0000
പീഡനപരാതി: തൃശ്ശൂരിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ, പരാതി നൽകി...
Feb 20, 2026, 2:16 pm GMT+0000
ആ ബമ്പർ എനിക്കുള്ളതാ…! 20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാന...
Feb 20, 2026, 2:08 pm GMT+0000
