തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത 17വയസുള്ള പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൂട്ടബലാത്സംഗ ചെയ്തുവെന്ന പരാതിയിൽ മൂന്നു പേര്‍ അറസ്റ്റിൽ.
തിരുവനന്തപുരം കിളിമാനൂര്‍ പൊലീസാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. വര്‍ക്കല വെൺകുളം സ്വദേശികളായ ഹുസൈൻ , കമാൽ , രാഖിൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വര്‍ക്കല സ്വദേശിയായ ഹുസൈൻ ഇന്‍സ്റ്റാഗ്രാം വഴി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.