ദില്ലി: ഇലക്ടറൽ ബോണ്ട് വിധിയിലെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്കുന്ന ഇലക്ട്രല്‍ ബോണ്ട് പദ്ധതി റദ്ദാക്കിയ സുപ്രീംകോടതി വിധി നിലനിൽക്കും. ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നേരത്തെ വിധി പറഞ്ഞത്. അഭിഭാഷകനായ മാത്യു നെടുമ്പാറ നൽകിയ ഹർജിയാണ് തള്ളിയത്. വിധിയിൽ പിഴവില്ലെന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിലയിരുത്തിയാണ് കോടതി നടപടി.
- Home
- Latest News
- ഇലക്ടറൽ ബോണ്ട് വിധി: പുനഃപരിശോധനാ ഹർജി തള്ളി സുപ്രീം കോടതി
ഇലക്ടറൽ ബോണ്ട് വിധി: പുനഃപരിശോധനാ ഹർജി തള്ളി സുപ്രീം കോടതി
Share the news :

Oct 5, 2024, 4:16 pm GMT+0000
payyolionline.in
എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി, ആർഎസ്എസ് ..
മൂരാട് മുതൽ അഴിയൂർ വരെയുള്ള സർവീസ് റോഡ് അറ്റകുറ്റപ്പണി നടത്തണം: താലൂക്ക് വികസ ..
Related storeis
ഗതാഗത തർക്കം: വടകര-തൊട്ടില്‍പ്പാലം റൂട്ടിലെ ബസ് ഡ്രൈവറെ ഹെൽമറ്റ് ഉ...
Apr 3, 2025, 5:18 am GMT+0000
മൂന്നര വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു; സംഭവം കോഴി...
Apr 3, 2025, 4:59 am GMT+0000
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് വേട്ട; സിനിമ മേഖലയിലേക്കും അന്വേഷണം, ആവശ്യ...
Apr 3, 2025, 3:39 am GMT+0000
എംജി ശ്രീകുമാറിന്റെ വീട്ടിൽ നിന്ന് കായലിലേക്ക് മാലിന്യം, വിനോദ സഞ്ച...
Apr 3, 2025, 3:34 am GMT+0000
വിസ്മയ കേസിൽ പത്ത് വർഷം തടവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കിരൺകുമ...
Apr 3, 2025, 3:30 am GMT+0000
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം – കാളിയാട്ട മഹോത്സവം അഞ്ചാം ദ...
Apr 2, 2025, 4:13 pm GMT+0000
More from this section
മുന്നറിയിപ്പെത്തും, സേനകൾ പഞ്ഞെത്തും, വൻ തയാറെടുപ്പിൽ ദുരന്തനിവാരണവ...
Apr 2, 2025, 1:29 pm GMT+0000
പാലക്കാട് 15 വയസുള്ള കുട്ടികൾ മദ്യം കുടിച്ച് അവശനിലയിൽ; മദ്യം വാങ്ങ...
Apr 2, 2025, 12:00 pm GMT+0000
സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ ലഹരി ഉപയോഗിച്ചാല്‍ ഇനി പിരിച്ചുവിടും
Apr 2, 2025, 11:53 am GMT+0000
വിഷു: ട്രെയിൻ ടിക്കറ്റില്ല; തെക്കൻ കേരളത്തിലേക്കുള്ള യാത്ര വെയ്റ്റ്...
Apr 2, 2025, 11:46 am GMT+0000
റെയിൽവേ സ്റ്റേഷനുകളിൽ പാർക്കിങ്ങ് ഫീസ് വർധിക്കും; ഹെൽമറ്റ് അധികതുക ...
Apr 2, 2025, 11:37 am GMT+0000
തിരുവനന്തപുരം ഐഎസ്ആര്‍ഒയിൽ അവസരം! പ്രായപരിധി, ശമ്പളം, യോഗ്യത…...
Apr 2, 2025, 10:23 am GMT+0000
സമ്മർ ബംപർ: പത്തു കോടി SG 513715 എന്ന ടിക്കറ്റിന്; വിറ്റത് പാലക്കാട്ട്
Apr 2, 2025, 9:14 am GMT+0000
ലഹരിക്കുരുക്കിൽ സിനിമാലോകം: ആലപ്പുഴ കഞ്ചാവ് കേസിൽ നടന്മാർക്കും ബന്ധം?
Apr 2, 2025, 9:13 am GMT+0000
നടിയെ ആക്രമിച്ച കേസിലെ വിചാരണ ഈ മാസം 11ആം തിയതി പൂർത്തിയാക്കണം,ഇനിയ...
Apr 2, 2025, 9:07 am GMT+0000
ഭാഗ്യാന്വേഷികളെ.., ഇതാ 10 കോടിയുടെ ഭാഗ്യനമ്പർ; നിങ്ങളാണോ ഭാഗ്യശാലി...
Apr 2, 2025, 9:05 am GMT+0000
മലയാളം പഠിക്കണം: സംസ്ഥാനത്തൊട്ടാകെ ഒരുമാസത്തെ ‘വായനക്കളരി’ പദ്ധതിയു...
Apr 2, 2025, 8:02 am GMT+0000
ഹണി ട്രാപ്പിന് ഇരയായ യുവാവിന്റെ ആത്മഹത്യ: യുവതിക്ക...
Apr 2, 2025, 7:59 am GMT+0000
അപകടങ്ങൾ തുടർക്കഥയായി കുന്തിപ്പുഴ; മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാ...
Apr 2, 2025, 7:58 am GMT+0000
നാദാപുരത്ത് പെരുന്നാൾ ആഘോഷം അതിരുവിട്ടതായി ആക്ഷേപം; മൂന്നിടത്ത് പൊല...
Apr 2, 2025, 7:15 am GMT+0000
നിരീക്ഷണ കാമറകളെത്തി; തലശ്ശേരി കടൽത്തീരത്തെ മാലിന്യം തള്ളൽ നിലച്ചു
Apr 2, 2025, 7:13 am GMT+0000