ഇരിങ്ങൽ വള്ളുവക്കുനി ശ്രീജിത്ത് നിര്യാതനായി

news image
Apr 22, 2025, 1:56 pm GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങൽ വള്ളുവക്കുനി പരേതനായ ഗോപാലൻ്റെ മകൻ ശ്രീജിത്ത് (49) നിര്യാതനായി.
അമ്മ : കല്ല്യാണി. ഭാര്യ: റിഷ (കേരള സ്കാൻ വടകര)
മക്കൾ: അഷിക, അൽക്ക, (വിദ്യാർത്ഥികൾ പയ്യോളി ഗവ: ഹൈസ്കൂൾ) ആദിത്യൻ (വിദ്യാർത്ഥി ഇരിങ്ങൽ എൽ.പി സ്കൂൾ)
സഹോദങ്ങൾ: ഗിരിജ, വനജ, ശ്രീജ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe