ഇരിങ്ങൽ മൂരാട് ഓയിൽ മില്ലിന് സമീപം കിളരിയിൽ താഴെ സൈനബ അന്തരിച്ചു

news image
Aug 31, 2025, 1:16 am GMT+0000 payyolionline.in

ഇരിങ്ങൽ:മൂരാട് ഓയിൽ മില്ലിന് സമീപം കിളരിയിൽ താഴെ സൈനബ ( 72 ) അന്തരിച്ചു.

ഭർത്താവ് :പരേതനായ മമ്മു ടി. കെ.

മക്കൾ : പരേതനായ ഗഫൂർ, നസീർ, സിറാജ് ഇരുവരും ബഹ്റൈൻ, ഫൗസിയ.

മരുമക്കൾ : അബ്ദുൽ ഖാദർ (മേമുണ്ട), സുലൈഖ, ഷമീമ, ബുഷ്‌റ.

ഖബറടക്കം : ഞായറാഴ്ച കോട്ടക്കൽ ജലാൽ പള്ളിയിൽ

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe