ഇരിങ്ങൽ പടന്നയിൽ രാജൻ നിര്യാതനായി

news image
Jul 22, 2025, 11:58 am GMT+0000 payyolionline.in

 

പയ്യോളി: ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം പടന്നയിൽ രാജൻ (75 )നിര്യാതനായി. ഭാര്യ: പ്രേമി. മക്കൾ: പ്രജീഷ് കുമാർ (കേരള പോലീസ്), രമ്യ രാജൻ. മരുമക്കൾ : സിലിന (ജലസേചന വകപ്പ്, ) വിജിത്ത് (മുക്കാളി). സഹോദരങ്ങൾ: മുകന്ദൻ, (റിട്ട.ബി ആർ സി, മുംബൈ ), ശാന്ത (തച്ചൻകുന്ന് ), പരേതരായ കുഞ്ഞിരാമൻ, ഗോപാലൻ, നാണു, കൃഷ്ണൻ, ഭാസ്ക്കരൻ, നാരായണി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe