ഇരിങ്ങൽ നിട്ടുങ്ങോട്ടു കുനി കുഞ്ഞിരാമൻ അന്തരിച്ചു

news image
Jul 11, 2025, 5:34 pm GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങൽ നിട്ടുങ്ങോട്ടു കുനി കുഞ്ഞിരാമൻ (85) അന്തരിച്ചു. ഭാര്യ: സതി
മക്കൾ: മനോജ് ( ബാഗ്ലൂർ), മിനി ഇരിങ്ങണ്ണൂർ. മരുമക്കൾ:സുനിൽ (മാർക്കറ്റിങ് മാനേജർ മലബാർ മെഡിക്കൽ കോളേജ്), സലിഷ. സംസ്കാരം ശനി രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe