ഇരിങ്ങൽ നിടുങ്ങോട്ടുകുനി നാരായണി നിര്യാതയായി

news image
Jul 31, 2023, 3:38 pm GMT+0000 payyolionline.in

ഇരിങ്ങൽ: നിടുങ്ങോട്ടുകുനി നാരായണി (96 ) നിര്യാതയായി. ഭർത്താവ് ചാത്തു മക്കൾ: കുഞ്ഞിക്കണ്ണൻ, ദിനേഷ്ബാബു, രാധ, ലീല, ഗിരിജ. മരുമക്കൾ: സുകുമാരൻ, കണാരൻ, ശാന്ത, ഗീത, പരേതനായ ഗംഗാധരൻ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, ദേവകി, ജാനു, പരേതരായ ബാലൻ, ചാത്തു, കൃഷ്ണൻ, കല്യാണി, ലീല. സഞ്ചയനം വെള്ളിയാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe