ഇരിങ്ങൽ ചെത്തിൽ ശാന്ത അന്തരിച്ചു

news image
Jan 23, 2026, 5:49 pm GMT+0000 payyolionline.in

ഇരിങ്ങൽ: ചെത്തിൽ പരേതനായ ബാലകൃഷ്ണൻ്റെ ഭാര്യ ശാന്ത(70) ബാലുശ്ശേരി മകൻ്റെ വീട്ടിൽ അന്തരിച്ചു. മക്കൾ: ഷിബിരാജ്, ഷിലി, ഷിനിൽ, പരേതനായ ഷിജി. മരുമകൾ: ഷെൽമി(കൂത്തുപറമ്പ്). സഹോദരങ്ങൾ: വിലാസിനി (കക്കോടി), പരേതനായ ബാബു(ബാലുശ്ശേരി). സഞ്ചയനം തിങ്കളാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe