ഇരിങ്ങൽ കോട്ടക്കൽ   ബീഫാത്തു നിര്യാതയായി

news image
May 23, 2025, 4:02 am GMT+0000 payyolionline.in

പയ്യോളി :  ഇരിങ്ങൽ കോട്ടക്കൽ പരേതനായ  സുലൈമാൻ വൈദ്യരുടെ മകള്‍  ബീഫാത്തു നിര്യാതയായി.
ഭർത്താവ് : പരേതനായ അഹമ്മദ്
ഉമ്മ: നഫീസസഹോദരങ്ങൾ: കെ വി  സിദീഖ്, കെ വി മുഹമ്മദ് , കെ വീ അസീസ് , പരേതരായ ആമിന, കദീജ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe