ഇരിങ്ങൽ കോട്ടക്കൽ പാലോളി സൈനബ നിര്യാതയായി

news image
Apr 10, 2025, 2:30 am GMT+0000 payyolionline.in

പയ്യോളി : ഇരിങ്ങൽ കോട്ടക്കൽ പാലോളി സൈനബ(84) നിര്യാതയായി . ഭർത്താവ്: പരേതനായ മുഹമ്മദ് പാലോളി . മക്കൾ:- അബ്ദുൾ ലത്തീഫ്, പരേതനായ അബ്ദുൾ ഗഫൂർ, അബ്ദുൾ ജാഫർ, അബ്ദുൾ ജലീൽ, അൻവർ സാദത്ത്, ഹബീബ് റഹ്മാൻ.

മരുമക്കൾ: നൂർജഹാൻ, ഷാഹിദ, ഫൗസിയ , റുബീന , സറീന, റസിയ, ഹസീന

സഹോദരങ്ങൾ : ഖദീജ, കുഞ്ഞാഞ്ഞ ,പരേതനായ മഹമൂദ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe