ഇരിങ്ങൽ കൊല്ലന്റെ കണ്ടിയിൽ സന്തോഷ് കുമാർ അന്തരിച്ചു

news image
Aug 6, 2025, 8:38 am GMT+0000 payyolionline.in

പയ്യോളി : ഇരിങ്ങൽ കൊല്ലന്റെ കണ്ടിയിൽ സന്തോഷ് കുമാർ ( 61 ) അന്തരിച്ചു.

ഭാര്യ : ഷെറിജ വട്ടോളി, മക്കൾ : സായൂജ് , സായന്ത് ( ഇരുവരും ബഹറൈൻ .)

മരുമകൾ : ചിപ്പിജ്യോതിലക്ഷ്മി

സഹോദരങ്ങൾ : ശോഭന , സുനിൽകുമാർ , സ്മിത, ഷീബ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe