ഇരിങ്ങൽ കിഴക്കെതൈ വളപ്പിൽ ചന്ദ്രി അന്തരിച്ചു

news image
Jan 4, 2025, 2:07 pm GMT+0000 payyolionline.in

ഇരിങ്ങൽ:  സർഗാലയക്കു സമീപം കിഴക്കെതൈ വളപ്പിൽ ചന്ദ്രി (76) അന്തരിച്ചു. ഭർത്താവ്: പരേതനായ കുമാരൻ കെ ടി സി. മക്കൾ : ബാബു കെ ടി സി, സുധീഷ്, പുഷ്പ, റീന, സുഗിന. മരുമക്കൾ: പരേതനായ ഗോകുലൻ, ബാലകൃഷ്ണൻ, ദിനേശൻ മടപ്പളളി, രാധ, ഷിനിജ. സംസ്ക്കാരം നാളെ രാവിലെ 9 മണി വീട്ടുവളപ്പിൽ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe