ഇരിങ്ങൽ കളത്തിൽ ബാലൻ അന്തരിച്ചു

news image
Jul 6, 2025, 4:34 am GMT+0000 payyolionline.in

പയ്യോളി : ഇരിങ്ങൽ കളത്തിൽ ബാലൻ (82)           ( റിട്ടയേർഡ് പോലീസ് ) അന്തരിച്ചു.

ഭാര്യ : രാധ മേത്തോടി, മക്കൾ : രതീഷ് ബാബു, ബിന്ദു, വിജിത്ത്

മരുമക്കൾ : ഷിജി, കാശിനാഥൻ (മേപ്പയിൽ) സഹോദങ്ങൾ : നാണു (മലോൽ മുക്ക് ), സുരേന്ദ്രൻ (കുട്ടോത്ത്), മോളി (പുറങ്കര) പരേതരായ പവിത്രൻ, സരസ, രാജി.

സംസ്ക്കാരം ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe