പയ്യോളി: ഇരിങ്ങലിൽ നടന്നു പോകുന്നതിനിടെ ട്രെയിനിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. ഇരിങ്ങൽ കക്കറവയലിൽ സരോജിനി (58) യാണ് മരിച്ചത്. ഇരിങ്ങൽ സർവീസ് സഹകരണ ബാങ്കിൽ പോയി തിരികെ വീട്ടിലേക്ക് വരുന്നതിനിടെ യായിരുന്നു അപകടം. ഭർത്താവ് : ശശീന്ദ്രൻ. മക്കൾ: സജിന, സജു , സഞ്ജയ്. മരുമക്കൾ: റാം മനോഹർ ( തുറയൂർ – മുണ്ടാളിത്താഴ ), നിജിഷ ( അരിക്കുളം), രശ്മി ( കടിയങ്ങാട്) . സഹോദരങ്ങൾ : നാരായണൻ, കൃഷ്ണൻ, ലക്ഷമണൻ (വില്യാപ്പള്ളി ) , ജാനകി (കടവത്തൂർ). സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30 ന് വീട്ടുവളപ്പിൽ.
- Home
- നാട്ടുവാര്ത്ത
- payyoli
- ഇരിങ്ങലിൽ നടന്നു പോകുന്നതിനിടെ ട്രെയിനിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം
ഇരിങ്ങലിൽ നടന്നു പോകുന്നതിനിടെ ട്രെയിനിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം
Share the news :

Jun 5, 2025, 1:07 pm GMT+0000
payyolionline.in
“അക്ഷരോന്നതി ” : ജില്ലയിലെ ഉന്നതികളിലെ സാമൂഹിക പഠനമുറികളിലേക്കുള്ള പുസ്തകശേഖര ..
പരിസ്ഥിതി ദിനത്തിൽ പ്രകൃതിക്കായി കൈകോർത്ത് കീഴൂർ എയുപി സ്കൂൾ വിദ്യാർത്ഥികൾ
Related storeis
പയ്യോളി ഗലാർഡിയ പബ്ലിക് സ്കൂൾ പ്ലേ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു
Jul 21, 2025, 3:11 pm GMT+0000
പയ്യോളിയിൽ എംഡിഎംഎ യുമായി തലശ്ശേരി സ്വദേശി പിടിയിൽ
Jul 20, 2025, 2:50 pm GMT+0000
എസ്.എൻ.ബി.എം.ഗവ.യു.പി സ്കൂളിൽ ഇനി റോബോട്ടിക്സ് പഠനവും
Jul 19, 2025, 4:33 pm GMT+0000
പയ്യോളി ക്ലസ്റ്ററിലെ പ്രോഗ്രാം ഓഫീസർമാർക്ക് ഇരിങ്ങലിൽ എൻഎസ്എസ് യാത്...
Jul 19, 2025, 12:35 pm GMT+0000
പയ്യോളിയിൽ പേവിഷബാധക്കെതിരെ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്
Jul 19, 2025, 12:11 pm GMT+0000
ഉമ്മൻ ചാണ്ടി അനുസ്മരണം; മേലടി കെപിഎസ്ടിഎ മേപ്പയ്യൂർ പാലിയേറ്റീവ് കെ...
Jul 18, 2025, 4:14 pm GMT+0000
More from this section
പയ്യോളി ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു; പ്രസിഡന്റ് ര...
Jul 17, 2025, 4:03 pm GMT+0000
പയ്യോളി മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മാസാചരണം ആരംഭിച്ചു
Jul 17, 2025, 2:52 pm GMT+0000
ഇ.ടി മുഹമ്മദ് ബഷീറിന് ദുബായ്- പയ്യോളി കെ.എം.സി.സി ‘മാനവ സേവ പ...
Jul 13, 2025, 5:13 am GMT+0000
മുൻ എഐസിസി പ്രസിഡണ്ട് ചേറ്റൂർ ശങ്കരൻ നായരെ പയ്യോളിയിൽ കോൺഗ്രസ്സ് അന...
Jul 11, 2025, 4:03 pm GMT+0000
ഇരിങ്ങലിൽ വീട് തകർന്ന് കിണറിൽ വീണു
Jul 10, 2025, 3:39 pm GMT+0000
ചിങ്ങപുരം ഹൈസ്കൂളിൽ സികെജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു
Jul 10, 2025, 12:40 pm GMT+0000
പയ്യോളി മേഖലയിൽ ദേശീയ പണിമുടക്ക് പൂർണ്ണം
Jul 9, 2025, 5:32 pm GMT+0000
പയ്യോളി സേക്രട്ട് ഹാർട്ട് യുപി സ്കൂളിൽ വാർഷിക പൊതുയോഗം; പുതിയ പിടിഎ...
Jul 8, 2025, 3:29 pm GMT+0000
ദുബായ്- പയ്യോളി കെ.എം.സി.സി പന്ത്രണ്ടാം വാർഷികവും മാനവ സേവാ പുരസ്കാ...
Jul 8, 2025, 1:23 pm GMT+0000
ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുക: സ്റ്റേറ്റ് സർവ്വീസ് പെ...
Jul 6, 2025, 12:20 pm GMT+0000
ഇരിങ്ങലിൽ നളന്ദ ഗ്രന്ഥാലയം വനിതാവേദിയുടെ “വായന വിചാരങ്ങൾ”
Jul 6, 2025, 11:55 am GMT+0000
കേന്ദ്ര സർക്കാരിന്റെ അരിനിഷേധം; പയ്യോളിയിൽ കർഷക തൊഴിലാളി യൂണിയന്റെ...
Jul 5, 2025, 1:43 pm GMT+0000
പയ്യോളി കൃഷിഭവനിൽ കർഷക സഭയും ഞാറ്റുവേല ചന്തയും
Jul 5, 2025, 11:56 am GMT+0000
പയ്യോളിയിൽ കോൺഗ്രസ് പി വിലാസിനി ടീച്ചറെ അനുസ്മരിച്ചു
Jul 4, 2025, 2:50 pm GMT+0000
ആരോഗ്യമന്ത്രി രാജി വെക്കണം: പയ്യോളിയിൽ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം
Jul 4, 2025, 2:21 pm GMT+0000