ഇരിങ്ങൽ ഈസ്റ്റ് റസിഡൻസ് അസോസിയേഷന്റെ ഓണാഘോഷവും കുടുംബസംഗമവും

news image
Sep 9, 2025, 2:59 am GMT+0000 payyolionline.in

പയ്യോളി : ഇരിങ്ങൽ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു

ഇരിങ്ങൽ ഈസ്റ് സ്‌കൂളിൽ നടന്ന പരിപാടി കെ കെ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ശശിധരൻ കുറുങ്ങോട്ടിൻ്റെ അധ്യക്ഷതയിൽ അജിതൻ കെവി സ്വാഗതവും പറഞ്ഞു. രേവതി തുളസിദാസ്, ടി അരവിന്ദാക്ഷൻ,മനോജ ൻ മാസ്റ്റർ, അശ്വിൻ കെ ടി ,രാജേഷ് കൊമ്മണത് എന്നിവർ ആശംസയും ഷൈജൻ കെ വി നന്ദിയും പറഞ്ഞു. വിവിധ മത്സര പരിപാടികൾ നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe