പയ്യോളി : ഇരിങ്ങലിൽ ബസ് ലോറിയുടെ പുറകിലിടിച്ച് അപകടം. കോഴിക്കോട്- കണ്ണൂർ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപെട്ടത്. ഇരിങ്ങലിൽ കണ്ണൂർ ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിലായിരുന്നു അപകടം. വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം. ബസ് ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി സമീപത്തെ കടയുടെ മുൻവശത്ത് ഇടിച്ചു നിന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ബസിന്റെ മുൻവശം തകർന്നിട്ടുണ്ട്.
- Home
- നാട്ടുവാര്‍ത്ത
- ഇരിങ്ങലിൽ ബസ് ലോറിയുടെ പുറകിലിടിച്ച് അപകടം
ഇരിങ്ങലിൽ ബസ് ലോറിയുടെ പുറകിലിടിച്ച് അപകടം
Share the news :
Jul 23, 2025, 1:40 pm GMT+0000
payyolionline.in
അയനിക്കാട് പുത്തന്‍പുരയില്‍ കല്ല്യാണി അന്തരിച്ചു
കൊയിലാണ്ടിയിൽ മധ്യവയസ്ക്കനെ ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ച സംഭവം; പ്രതികൾ ..
Related storeis
കൊയിലാണ്ടി മണമൽ ചെമ്പിൽ വയൽ അംഗനവാടിക്കായി ഭൂമി സമർപ്പിച്ച് ബാബു ...
Oct 28, 2025, 12:44 pm GMT+0000
എം. കുട്ടികൃഷ്ണൻ മാസ്റ്റർ സ്മാരക പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണ...
Oct 28, 2025, 12:37 pm GMT+0000
തെരുവ് നായ ശല്യത്തിൽ ജനകീയ സമിതി രൂപീകരിച്ച് പയ്യോളി നഗരസഭ
Oct 28, 2025, 11:44 am GMT+0000
പയ്യോളിയിൽ നഗരസഭ ഭരണ സമിതി അംഗങ്ങൾ ഫലവൃക്ഷത്തൈകൾ നട്ടു
Oct 28, 2025, 6:57 am GMT+0000
കൊടക്കാട് ശ്രീധരൻ മാസ്റ്റർ അനുസ്മരണം നാളെ ; ‘ഡോ. തോമസ് ഐസക്കി...
Oct 28, 2025, 6:08 am GMT+0000
തച്ചൻകുന്ന് ഭാവന കലാവേദി വായനശാല & ഗ്രന്ഥാലയത്തിൽ വയലാർ അനുസ്മരണം
Oct 28, 2025, 5:55 am GMT+0000
More from this section
ചെങ്ങോട്ടുകാവിൽ പുതുക്കിയ ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ പ്രകാശനം ചെയ്തു
Oct 26, 2025, 9:23 am GMT+0000
പെരുവട്ടൂർ നടേരി റോഡിലെ കുഴി അടക്കാൻ അടിയന്തര നടപടിയുമായി നഗരസഭ
Oct 25, 2025, 9:38 am GMT+0000
ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി ആഘോഷം തിങ്കളാഴ്ച
Oct 25, 2025, 9:34 am GMT+0000
മൂടാടിയിൽ ‘ഹൃദയസ്പർശം’ പാലിയേറ്റീവ് സംഗമം നടത്തി
Oct 25, 2025, 5:50 am GMT+0000
തിക്കോടിയിൽ എംജിഎൻആർഇജി തൊഴിലാളി കൺവെൻഷൻ ചേർന്നു
Oct 25, 2025, 5:42 am GMT+0000
പി എം ശ്രീ പദ്ധതി: തുറയൂരിൽ എംഎസ്എഫ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
Oct 24, 2025, 3:54 pm GMT+0000
മേലടി ഉപജില്ല ശാസ്ത്രോത്സവത്തിൽ ചരിത്ര വിജയവുമായി പയ്യോളി ഹൈസ്കൂൾ
Oct 24, 2025, 1:48 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 25 ശനിയാഴ്ച പ്രവർ...
Oct 24, 2025, 1:24 pm GMT+0000
ശക്തമായ കാറ്റിലും മഴയിലും കൊയിലാണ്ടിൽ മരങ്ങൾ കടപുഴകി വീണു- വീഡിയോ
Oct 23, 2025, 5:43 pm GMT+0000
സംസ്ഥാനത്തെ ഏറ്റവും മികച്ച സപ്ലൈ ഓഫീസായി തിരഞ്ഞെടുക്കപ്പെട്ട കൊയിലാ...
Oct 23, 2025, 4:46 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 24 വെള്ളിയാഴ്ച പ്...
Oct 23, 2025, 2:07 pm GMT+0000
ലൈഫ് ഭവന പദ്ധതി; മൂടാടിയിൽ 230 കുടുംബങ്ങൾക്ക് താക്കോൽ കൈമാറി
Oct 22, 2025, 3:32 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 23 വ്യാഴാഴ്ച പ്രവ...
Oct 22, 2025, 1:21 pm GMT+0000
തിക്കോടിയൻ സ്മാരക ഹയർ സെക്കൻ്ററി സ്കൂളിൽ മേലടി ഉപജില്ല ശാസ്ത്രോത്സവ...
Oct 22, 2025, 1:03 pm GMT+0000
കുഞ്ഞിപ്പള്ളി ടൗണിൽ നടപ്പാത അനുവദിക്കണം: ജനകീയ മുന്നണി പ്രക്ഷോഭത്തി...
Oct 22, 2025, 12:24 pm GMT+0000
