പയ്യോളി: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വീടിൻ്റെ മേൽക്കൂര തകർന്നു. ഇരിങ്ങൽ മഞ്ഞവയൽ പ്രകാശൻ്റെ വീടിൻ്റെ മേൽക്കൂരയാണ് തകർന്നത്.വീട്ടുകാർ ബന്ധു വീട്ടിൽ പോയത് കൊണ്ട് ആളപായം ഒഴിവായി. ഇരിങ്ങൽ വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു
ഇരിങ്ങലിൽ കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു

Jun 19, 2025, 11:44 am GMT+0000
payyolionline.in
പെട്രോൾ പമ്പ് ശുചിമുറി: ഹൈക്കോടതി ഉത്തരവിനെതിരെ വ്യാപക വിമർശനം; ‘സ്ത്രീ ..
പള്ളിക്കര എ എൽപി സ്കൂളിൽ വായനാ മാസാചരണം ഉദ്ഘാടനം ചെയ്തു