ഇരിങ്ങലില്‍ പരേതനായ കൊന്നേരി നാണുവിന്റെ ഭാര്യ കൊന്നേരി ജാനകി  നിര്യാതയായി

news image
Apr 11, 2025, 3:16 am GMT+0000 payyolionline.in

പയ്യോളി : ഇരിങ്ങൽ പരേതനായ കൊന്നേരി നാണുവിന്റെ ഭാര്യ കൊന്നേരി ജാനകി( 80 )  നിര്യാതയായി. മക്കൾ: വനജ, വത്സലൻ, രാജീവൻ മരുമക്കൾ :ജലജ, ബിന്ദു പരേതനായ ചന്ദ്രൻ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe