ഇരിങ്ങത്ത് പാറക്കണ്ടി അഷ്‌റഫ്‌ നിര്യാതനായി

news image
Dec 25, 2022, 12:43 pm GMT+0000 payyolionline.in

പയ്യോളി :ഇരിങ്ങത്ത് പരേതനായ പാറക്കണ്ടി അമ്മതിന്റെ മകൻ അഷ്‌റഫ്‌ (54) നിര്യാതനായി. മാതാവ്: ആയിഷ. ഭാര്യ:നസീമ . മക്കൾ : മുഹമ്മദ്‌ ഫാരിസ്, നാഫില . സഹോദരങ്ങൾ: അബ്ദുറഹ്മാൻ , റഫീഖ്, സഫിയ,നജ്മ ,നുസൈബ , പരേതരായ മൊയ്‌ദീൻ, നാഫീസ. ഖബറടക്കം : ഇന്ന് രാത്രി 7 മണിക്ക് ഇരിങ്ങത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe