തിരുവനന്തപുരം: കെഎസ്യു പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് കെഎസ്യു പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.മാര്‍ച്ചിനിടെ നവകേരള സദസിന്റെ പ്രചരണ ബോർഡുകളും പ്രവര്‍ത്തകര്‍ അടിച്ചു തകർത്തു. പ്രവര്‍ത്തകര്‍ പൊലീസിനുനേരെ മുളകുപൊടി പ്രയോഗിച്ചു. പ്രതിഷേധം തുടരുന്നതിനിടെ പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റു. നിലത്തുവീണ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ചാണ് പൊലീസ് വാഹനത്തിലേക്ക് കൊണ്ടുപോയത്. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പൊലീസ് നടപടിയില്‍ മാത്യു കുഴല്നാടന് എംഎല്‍എക്കും കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനും ഉള്‍പ്പെടെ പരിക്കേറ്റു. വനിത പ്രവര്‍ത്തകര്‍ക്കുനേരെയും പൊലീസ് ലാത്തിവീശി. പ്രതിഷേധത്തിനിടെ ചാനല്‍ ക്യാമറാമാനെയും പൊലീസ് ലാത്തിവീശി. ക്യാമറാമാനാണെന്ന് പറഞ്ഞിട്ടും പൊലീസ് അതിക്രമം തുടരുകയായായിരുന്നുവെന്നാണ് ആരോപണം. അറിയാതെ സംഭവിച്ചതാണെന്നായിരുന്നു ഇതില്‍ പൊലീസിന്റെ പ്രതികരണം.
- Home
- Latest News
- ഇന്നും യുദ്ധക്കളമായി തലസ്ഥാനം; കെഎസ്യു ഡിജിപി ഓഫീസ് മാര്‍ച്ചിൽ സംഘര്‍ഷം, പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി പൊലീസ്
ഇന്നും യുദ്ധക്കളമായി തലസ്ഥാനം; കെഎസ്യു ഡിജിപി ഓഫീസ് മാര്‍ച്ചിൽ സംഘര്‍ഷം, പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി പൊലീസ്
Share the news :
Dec 21, 2023, 9:07 am GMT+0000
payyolionline.in
വണ്ടിപ്പെരിയാർ കേസ്; പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം
തിരുവനന്തപുരത്ത് കെഎസ്യു അക്രമ സമരം; നവകേരള സദസ്സിന്റെ ബോർഡുകൾ നശിപ്പിച്ചു
Related storeis
കള്ളപ്പണത്തിന്റെ മുകളിലിരിക്കുന്ന താപസനാണ് കെ സുരേന്ദ്രൻ-വി.ഡി. സതീശൻ
Nov 18, 2024, 8:26 am GMT+0000
നഴ്സിങ് വിദ്യാർഥിയുടെ മരണം: മന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്കി
Nov 18, 2024, 8:25 am GMT+0000
വൈദ്യുത വാഹനങ്ങൾക്ക് റോഡ് ടാക്സും രജിസ്ട്രേഷൻ ഫീസും വേണ്ട; പ്രോത്സാ...
Nov 18, 2024, 7:36 am GMT+0000
തെലങ്കാന മെഡിക്കൽ കോളജിൽ പ്രഫസർ വിദ്യാർഥിയെ ബാർബർ ഷോപ്പിലെത്തിച്ച് ...
Nov 18, 2024, 6:48 am GMT+0000
ബാബ സിദ്ദിഖി വധക്കേസ്: 25ാം പ്രതിയെ അറസ്റ്റ് ചെയ്ത് മുംബൈ ക്രൈംബ്രാ...
Nov 18, 2024, 6:01 am GMT+0000
കുടിവെള്ള സ്വകാര്യ വൽക്കണം: ഇടത് യൂണിയനുകളുടെ ആവശ്യം തള്ളി മുഖ്യമന്...
Nov 18, 2024, 5:59 am GMT+0000
More from this section
കോൺഗ്രസ് വനിത നേതാക്കളുടെ മുറികളിലെ പരിശോധന; റിപ്പോർട്ട് തേടി വനിത ...
Nov 18, 2024, 4:56 am GMT+0000
‘സീരിയൽ മേഖലയിൽ സെൻസറിംഗ് ആവശ്യമാണ്, തെറ്റായ സന്ദേശങ്ങൾ സമൂഹ...
Nov 18, 2024, 4:19 am GMT+0000
പത്തനംതിട്ടയിൽ നഴ്സിങ് വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹത ആരോപി...
Nov 18, 2024, 4:12 am GMT+0000
‘ചൊറി വന്നാൽ മാന്താൻ വേണ്ടി പാണക്കാട്ടേക്ക് വരേണ്ട’; പി...
Nov 18, 2024, 4:09 am GMT+0000
വന്ദേഭാരത്
എക്സ്പ്രസിൽ
നൽകിയ
സാമ്പാറിൽ പ്രാണി
Nov 18, 2024, 3:55 am GMT+0000
കുറുവ സംഘാംഗം തന്നെ;
വഴിത്തിരിവായത് പച്ചകുത്തിയ
അടയാളം
Nov 18, 2024, 3:45 am GMT+0000
പിഎസ്സി നിയമനം 30,000 കടന്നു; പൊലീസിൽ 2043 പേര് കൂടി
Nov 18, 2024, 3:29 am GMT+0000
എറണാകുളത്ത് ബൈക്കപകടത്തിൽ 2 മരണം: വയനാട് സ്വദേശിയായ യുവതിയും കൊല്ലം...
Nov 18, 2024, 3:27 am GMT+0000
മണിപ്പൂർ സംഘർഷം തുടരുന്നു: അസമിലെ നദിയിൽ മൃതദേഹങ്ങൾ കണ്ടെത്തി; 2 എം...
Nov 18, 2024, 3:09 am GMT+0000
എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു, അഞ്ച് ...
Nov 17, 2024, 4:26 pm GMT+0000
കോഴിക്കോട്ടെ 25കാരിയുടെ മരണകാരണം ചെള്ളുപനി
Nov 17, 2024, 4:12 pm GMT+0000
ഇസ്രായേൽ ആക്രമണത്തിൽ ഹിസ്ബുല്ല വക്താവ് കൊല്ലപ്പെട്ടു
Nov 17, 2024, 3:16 pm GMT+0000
ശബരിമല തീർത്ഥാടനം: അടിയന്തര വൈദ്യ സഹായത്തിന് 108ന്റെ റാപ്പിഡ് ആക്ഷൻ...
Nov 17, 2024, 2:58 pm GMT+0000
പാലക്കാട് കൊട്ടിക്കലാശം നാളെ; പരസ്യ പ്രചാരണം വൈകിട്ട് ആറുവരെ
Nov 17, 2024, 2:52 pm GMT+0000
മണിപ്പൂരിൽ സംഘര്‍ഷം രൂക്ഷമാവുന്നതിനിടെ ബിജെപിക്ക് തിരിച്ചടി; എൻപിപ...
Nov 17, 2024, 2:27 pm GMT+0000