മേപ്പാടി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇനി കണ്ടെത്താനുള്ളത് 206 പേരെ. 215 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ 98പുരുഷന്മാരും 87 സ്ത്രീകളും 30 കുട്ടികളുമാണുള്ളത്. 143 ശരീരഭാഗങ്ങൾ ഇതുവരെ കണ്ടെത്തി. 212 മൃതദേഹങ്ങളുടെയും 140 ശരീര ഭാഗങ്ങളുടെയും പോസ്റ്റുമോര്‍ട്ടം പൂർത്തിയാക്കി.
148 മൃതദേഹം ബന്ധുകള്‍ തിരിച്ചറിഞ്ഞു. 119 മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. തിരിച്ചറിയാത്ത 67 മൃതദേഹങ്ങളും 87 ശരീരഭാഗങ്ങളുമാണുള്ളത്. ഇവ ജില്ലാ ഭരണകൂടത്തിന് കൈമാറി. 504 പേരെ ദുരന്തപ്രദേശത്ത് നിന്നും ആശുപത്രികളില്‍ എത്തിച്ചു. ഇതിൽ 81 പേർ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ഇപ്പോൾ ചികിത്സയിലുണ്ട്. 205 പേരെ ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ഉരുൾപൊട്ടൽദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച പത്ത് ക്യാമ്പുകളിലായി 1707 പേർ കഴിയുന്നുണ്ട്.
- Home
- Latest News
- ഇനി കണ്ടെത്താനുള്ളത് 206 പേരെ
ഇനി കണ്ടെത്താനുള്ളത് 206 പേരെ
Share the news :

Aug 3, 2024, 7:59 am GMT+0000
payyolionline.in
അതിരപ്പള്ളിയില്‍ രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ പന മറിച്ചിട്ട് കബാലി, പടക് ..
അരിക്കുളം പിലാത്തോട്ടത്തിൽ മീത്തൽ പ്രിൻസ് അന്തരിച്ചു
Related storeis
പെട്രോളിനും ഡീസലിനും എക്സൈസ് തിരുവ കൂട്ടി; ചില്ലറ വിൽപന വിലയിൽ മാറ...
Apr 7, 2025, 1:07 pm GMT+0000
8-ാം ക്ലാസിൽ 2 പിരീഡ്, 9ലും 10ലും ഓരോ പീരീഡ്; വിദ്യാർഥികളുടെ വ്യായാ...
Apr 7, 2025, 12:45 pm GMT+0000
ഗാർഹികാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു; സിലിണ്ടറിന് കൂട്ടി...
Apr 7, 2025, 12:11 pm GMT+0000
കുറ്റ്യാടിയിൽ വേനൽമഴയിൽ കൃഷി നശിച്ചു
Apr 7, 2025, 12:07 pm GMT+0000
ഇത്രയും ക്രൂരത ചെയ്ത മകനെ കാണാൻ താൽപ്പര്യമില്ലെന്ന് അഫാൻ്റെ മാതാവ്;...
Apr 7, 2025, 11:54 am GMT+0000
മനസ് മരവിപ്പിക്കുന്ന ക്രൂരത; പഴുത്തൊലിക്കുന്ന മുറിവുകളുമായി കണ്ണൂരി...
Apr 7, 2025, 11:41 am GMT+0000
More from this section
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം മെയ് 20ന്; റിസല്‍ട്ട് എങ്ങനെ അറി...
Apr 7, 2025, 10:39 am GMT+0000
ഉത്തരക്കടലാസുകളിലെ തെറ്റുകൾ അധ്യാപകർ പ്രചരിപ്പിക്കരുത്: നടപടി ഉണ്ടാകും
Apr 7, 2025, 10:38 am GMT+0000
സേ-പരീക്ഷ ക്ലാസുകൾക്കായി നാളെ മുതൽ സ്കൂൾ തുറക്കും
Apr 7, 2025, 10:36 am GMT+0000
കാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയ്ക്ക് (CU-CET) ഏപ്രില്‍...
Apr 7, 2025, 10:31 am GMT+0000
രാത്രികാല കസ്റ്റഡി; പോലീസിന് കർശന നിർദേശം
Apr 7, 2025, 9:21 am GMT+0000
വീടിനടുത്ത് പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തിന് വടിവാളുമായെത്തി ആക്ര...
Apr 7, 2025, 9:15 am GMT+0000
പൊറോട്ടയും ബീഫും ആവശ്യപ്പെട്ട് വീടിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത...
Apr 7, 2025, 8:23 am GMT+0000
കോഴിക്കോട് തിരിച്ചിലങ്ങാടിയില്‍ ചക്ക തലയിൽ വീണ് പരിക്കേറ്റ വീട്ടമ്...
Apr 7, 2025, 8:07 am GMT+0000
ഗോകുലം ഗോപാലൻ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി; ഫെമ കേസിൽ വീണ്ടും മൊ...
Apr 7, 2025, 7:59 am GMT+0000
നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി, ‘വിചാരണ അവസാനഘട്ടത്...
Apr 7, 2025, 7:45 am GMT+0000
ട്രംപിന്റെ നയങ്ങളില്‍ ആടിയുലഞ്ഞ് ഇന്ത്യൻ ഓഹരി വിപണി; നിക്ഷേപകര്ക്...
Apr 7, 2025, 7:12 am GMT+0000
‘എക്സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യത, ഭയമുണ്ട്’; കഞ്ചാവ് കേ...
Apr 7, 2025, 7:02 am GMT+0000
കേരളാ പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത ഇ-ചെലാൻ അദാലത്ത് സംഘടിപ...
Apr 7, 2025, 6:04 am GMT+0000
എട്ടാം ക്ലാസിൽ 2,24,175 ഇ-ഗ്രേഡുകൾ: ഏറ്റവും അധികം പരാജയം ഹിന്ദിയിൽ
Apr 7, 2025, 5:54 am GMT+0000
മാറുന്ന കേരളം: വരനും വധുവും ഒരു സ്ഥലത്ത് വേണമെന്നില്ല, വിഡിയോ കെവൈസ...
Apr 7, 2025, 5:49 am GMT+0000