തിരുവനന്തപുരം> കേരള ഭാഗ്യക്കുറി തിരുവോണം ബമ്പർ ഒന്നാം സമ്മാനം TE 230662 ടിക്കറ്റിന്. തിരുവനന്തപുരം ഗോർഖി ഭവനിൽ പകൽ രണ്ടിന് നടന്ന നറുക്കെടുപ്പിൽ മന്ത്രിമാരായ കെ എന്‍ ബാലഗോപാൽ, ആന്റണി രാജു, വി കെ പ്രശാന്ത് എംഎല്‍എ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ, നികുതി വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡോ എ ജയതിലക് ഐഎഎസ്, ഭാഗ്യക്കുറി ഡയറക്ടർ ലോട്ടറി ഡയറക്ടർ എസ് എബ്രഹാം റെൻ എന്നിവർ പങ്കെടുത്തു.
ബമ്പർ ലോട്ടറി വിൽപ്പനയിൽ സർവകാല റെക്കോഡാണ് ഈ വർഷം നടന്നത്. ചൊവ്വ വൈകിട്ടുവരെ 75 ലക്ഷത്തോളം ടിക്കറ്റ് വിറ്റുപോയി. കഴിഞ്ഞ വർഷം 66.5 ലക്ഷം ടിക്കറ്റ് വിറ്റിരുന്നു. ഇത്തവണ 125.54 കോടി രൂപ സമ്മാനങ്ങൾക്ക് നീക്കിവച്ചു.
സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ ചുവടെ
ഒന്നാം സമ്മാനം (25 Crores)
TE 230662
സമാശ്വാസ സമ്മാനം (5,00,000/-)
രണ്ടാം സമ്മാനം (1 Crore)
TH 305041 TL 894358 TC 708749 TA 781521 TD 166207 TB 398415 TB 127095 TC 320948 TB 515087 TJ 410906 TC 946082 TE 421674
മൂന്നാം സമ്മാനം [50 Lakh]
നാലാം സമ്മാനം [5 Lakh]
അഞ്ചാം സമ്മാനം [2 Lakh]
ആറാം സമ്മാനം (5,000/-)
ഏഴാം സമ്മാനം (2,000/-)
എട്ടാം സമ്മാനം (1,000/-)
ഒന്‍പതാം സമ്മാനം (500/-)