ഇടുക്കിയില്‍ സ്ത്രീയുടെ മരണം കൊലപാതകം; കാട്ടാന ആക്രമണമല്ലെന്ന് പൊലീസ്

news image
Jun 14, 2025, 9:00 am GMT+0000 payyolionline.in

ഇടുക്കി: ഇടുക്കി പീരുമേട്ടിലെ ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്. കൊല്ലപ്പെട്ടത് കാട്ടാനക്രമണത്തിൽ അല്ലെന്ന് നിഗമനം. പോസ്റ്റ്മോർട്ടം റിപ്പേർട്ടിലാണ് കൊലപതാകമെന്ന് തെളിഞ്ഞത്. ശരീരത്തിൽ വന്യമൃഗ ആക്രമണ ലക്ഷണങ്ങളില്ല. വനത്തിൽ വെച്ച്‌ കാട്ടാന അക്രമിച്ചെന്നായിരുന്നു ഭർത്താവ് ബിനു പറഞ്ഞത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe