ഇടുക്കി: ഇടുക്കിയിലെ ആദിവാസി കോളനികളിൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് പിഴ ചുമത്തി. ‘കേരശക്തി’ വെളിച്ചെണ്ണ വിതരണം ചെയ്ത ഷിജാസ് എന്ന സ്ഥാപന ഉടമ 7 ലക്ഷം രൂപ പിഴ ഒടുക്കണമെന്നാണ് ഇടുക്കി ജില്ലാകളക്ടർ ഉത്തരവിട്ടിരിക്കുന്നത്. ആദിവാസി ഊരുകളിലേക്കുള്ള ഭക്ഷ്യ കിറ്റിലായിരുന്നു ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഉണ്ടായിരുന്നത്. ഇത് ഉപയോഗിച്ച ആളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിതരണം ചെയ്ത എണ്ണ കാലാവധി കഴിഞ്ഞതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് സ്ഥാപനത്തിന് പിഴ ചുമത്തിയത്. 15 ദിവസത്തിനകം പിഴ ഒടുക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.
- Home
- Latest News
- ഇടുക്കിയിലെ ആദിവാസി കോളനികളിൽ നിരോധിച്ച വെളിച്ചെണ്ണ നൽകി; സ്ഥാപനത്തിന് 7 ലക്ഷം പിഴ, ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് പരിശോധന
ഇടുക്കിയിലെ ആദിവാസി കോളനികളിൽ നിരോധിച്ച വെളിച്ചെണ്ണ നൽകി; സ്ഥാപനത്തിന് 7 ലക്ഷം പിഴ, ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് പരിശോധന
Share the news :
Sep 5, 2024, 8:39 am GMT+0000
payyolionline.in
എംവി ഗോവിന്ദനെതിരായ ആരോപണം; സ്വപ്ന സുരേഷിനെതിരായ അപകീർത്തി കേസിൽ അന്വേഷണം വ ..
മുഖ്യമന്ത്രി രാജിവെക്കണം; യൂത്ത് കോൺഗ്രസിൻ്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർ ..
Related storeis
കേരള സ്കൂൾ കായികമേള ’24 ചരിത്ര വിജയം: മന്ത്രി വി ശിവൻകുട്ടി
Nov 9, 2024, 3:36 pm GMT+0000
‘മതവികാരം വ്രണപ്പെടുത്തി’: വഖഫ് ബോർഡിനെതിരായ പരാമർശത്തിൽ സുരേഷ് ഗോപ...
Nov 9, 2024, 3:07 pm GMT+0000
നാളെ സീപ്ലെയ്൯ ലാ൯ഡിങും പരീക്ഷണപ്പറക്കലും; കൊച്ചിയിൽ ബോട്ടുകൾക്ക് ...
Nov 9, 2024, 2:26 pm GMT+0000
‘വയനാട്ടിൽ നവ്യയെ ജയിപ്പിച്ചാൽ കേന്ദ്രമന്ത്രി’: സുരേഷ് ഗോപി
Nov 9, 2024, 1:56 pm GMT+0000
കണ്ണുനനയിച്ച് സവാള വില; ഒരാഴ്ച്ചയ്ക്കുള്ളിൽ വൻ വർധനവ്
Nov 9, 2024, 1:31 pm GMT+0000
സീപ്ലെയ്൯ പരീക്ഷണപ്പറക്കൽ 11 ന്; മന്ത്രി മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ്...
Nov 9, 2024, 1:09 pm GMT+0000
More from this section
ഇന്ത്യ ഉൾപ്പെടെ 13 രാജ്യങ്ങളിലെ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക...
Nov 9, 2024, 11:55 am GMT+0000
വയനാട് ഭക്ഷ്യകിറ്റ്: കിറ്റ് വിതരണം നിർത്തിവെക്കാൻ കളക്ടർ നിർദ്ദേശം...
Nov 9, 2024, 11:42 am GMT+0000
വയനാട്ടിൽ ചെറുമകൻ മുത്തശ്ശിയെ കൊലപ്പെടുത്തി; 28 കാരനായ പ്രതി പൊലീ...
Nov 9, 2024, 10:59 am GMT+0000
വയനാട് ഉപതെരഞ്ഞെടുപ്പ്: അവശ്യ സർവീസ് ജീവനക്കാർക്കുള്ള പോസ്റ്റൽ വോട്...
Nov 9, 2024, 10:33 am GMT+0000
വയനാട്ടില്‍ കേടായ അരി വിതരണം :മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം-വി.ഡ...
Nov 9, 2024, 10:27 am GMT+0000
ഞാൻ നവീന്റെ കുടുംബത്തോടൊപ്പം -പി.പി. ദിവ്യ
Nov 9, 2024, 9:28 am GMT+0000
ഭക്ഷ്യക്കിറ്റിൽ പുഴുക്കളെ കണ്ടെത്തിയ സംഭവം; ഡിഎംഒയോട് കളക്ടർ വിശദീക...
Nov 9, 2024, 9:17 am GMT+0000
കർണാടകയിലും മഹാരാഷ്ട്രയിലും പ്രതികൂല കാലാവസ്ഥ; സംസ്ഥാനത്ത് സവാള വ...
Nov 9, 2024, 7:55 am GMT+0000
10 രൂപയുടെ മുദ്രപത്രത്തിൽ 500ന്റെ കള്ളനോട്ട്; ഉത്തർപ്രദേശിലെ രണ്ടു...
Nov 9, 2024, 7:52 am GMT+0000
അധ്യാപകർ ക്ലാസെടുക്കുന്നത് ജയിലിലാകുമെന്ന ഭയത്തോടെ: ഹൈക്കോടതി
Nov 9, 2024, 7:48 am GMT+0000
താമരശ്ശേരിയില്‍ കുരങ്ങിന്റെ കരിക്കേറിൽ കർഷകനു ഗുരുതര പരുക്ക്
Nov 9, 2024, 6:56 am GMT+0000
വയനാട് മേപ്പാടിയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
Nov 9, 2024, 6:48 am GMT+0000
ശബരിമല മണ്ഡല മകരവിളക്ക്: ടാക്സി നിരക്ക് നിശ്ചയിച്ചു
Nov 9, 2024, 6:40 am GMT+0000
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു; ഒരു പവന് വില 58,200 രൂപ
Nov 9, 2024, 6:04 am GMT+0000
നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണം അഞ്ചായി; മംഗളൂരുവിൽ ചികിത്സയി...
Nov 9, 2024, 5:33 am GMT+0000