കൊയിലാണ്ടി: ഒന്നര നൂറ്റാണ്ടിലധികം കാലമായി മാരാമറ്റം പൈതൃക തെരുവിന് തണലും തണുപ്പുമായി നിലനിൽക്കുന്ന ആൽമരമുത്തശ്ശിയെ സീനിയർ ചേംബർ ഇന്റർനാഷണൽ കൊയിലാണ്ടി ലീജിയൺ ആദരിച്ചു. ലിജിയൺ പ്രസിഡണ്ട് മനോജ് വൈജയന്തം ഉദ്ഘാടനം നിർവ്വഹിച്ചു. ” പ്ലാസ്റ്റിക് രഹിത ഭൂമി എന്ന ആശയത്തെ യാഥാർത്ഥ്യമാക്കാൻ ഓരോ മനുഷ്യനും പ്രതിജ്ഞാബദ്ധനാണ്. ഈ ദൗത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ മുൻ നിരയിൽ സീനിയർ ചേംബർ ഇന്റർ നാഷണൽ ഉണ്ടാകും” എന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തിന്റെ ഭാഗമായി വൃക്ഷതൈ വിതരണവും നടന്നു.
കെ. സുരേഷ്ബാബു, മുരളി മോഹൻ, ലാലു സി.കെ, ചന്ദ്രൻ പത്മരാഗം, അനിത മനോജ്, പി.കെ. ബാബു, അരുൺ മണമൽ, എന്നിവർ പ്രസംഗിച്ചു.
- Home
- നാട്ടുവാര്‍ത്ത
- ആൽമരമുത്തശ്ശിക്ക് ആദരവുമായി കൊയിലാണ്ടിയിൽ സീനിയർ ചേംബർ ഇന്റർനാഷണൽ
ആൽമരമുത്തശ്ശിക്ക് ആദരവുമായി കൊയിലാണ്ടിയിൽ സീനിയർ ചേംബർ ഇന്റർനാഷണൽ
Share the news :
Jun 5, 2025, 10:09 am GMT+0000
payyolionline.in
തുറയൂർ ബി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം
തുറയൂരില്‍ വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു
Related storeis
കെഎം കുഞ്ഞിക്കണ്ണന്റെ മരണം: തുറയൂരിൽ സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി രൂപ...
Feb 4, 2026, 2:45 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 05 വ്യാഴാഴ്ച പ്...
Feb 4, 2026, 12:42 pm GMT+0000
മേലടി ശ്രീകുറുംമ്പ ഭഗവതി ക്ഷേത്ര പുത്തരി മഹോത്സവത്തിന് 6 ന് കൊടിയേറും
Feb 4, 2026, 12:39 pm GMT+0000
അയനിക്കാട് കുറുവങ്ങാട്ട് ശ്രീ പരദേവത ഭദ്രകാളി ക്ഷേത്രത്തിൽ പ്രതിഷ്ഠ...
Feb 4, 2026, 6:30 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 04 ബുധനാഴ്ച പ്ര...
Feb 3, 2026, 2:14 pm GMT+0000
കേന്ദ്ര ബഡ്ജറ്റ്; കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം
Feb 3, 2026, 2:04 pm GMT+0000
More from this section
തിക്കോടി കൈരളി ഗ്രന്ഥശാലയിൽ യു.എ. ഖാദർ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു
Feb 3, 2026, 8:34 am GMT+0000
ചെല്ലെട്ടുപൊയിൽ ജനകീയ വായനശാല & ഗ്രന്ഥാലയത്തിൽ ‘വരയുത്സവ...
Feb 2, 2026, 5:10 pm GMT+0000
മണിയൂർ എളമ്പിലാട് ആര്യമ്പത്ത് ശ്രീ മഹാ ശിവ ചൈതന്യ ക്ഷേത്രത്തിലെ തിറ...
Feb 2, 2026, 2:49 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 03 ചൊവ്വാഴ്ച പ്...
Feb 2, 2026, 1:21 pm GMT+0000
തിരുവങ്ങൂരിൽ ട്രെയിൻ തട്ടി വയോധികൻ മരിച്ചു
Feb 2, 2026, 12:49 pm GMT+0000
വായനശാലയിൽ വർണ്ണപ്പൊലിമ: ‘വരയുത്സവം’ ചിത്രരചനാ ശില്പശാല
Feb 2, 2026, 10:03 am GMT+0000
വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് നേത്രത്വ പഠന സംഗമ...
Feb 2, 2026, 10:01 am GMT+0000
‘പരിസ്ഥിതി പയ്യോളി’ മിനി ഗോവ ശുചീകരിച്ചു
Feb 2, 2026, 8:43 am GMT+0000
കൊയിലാണ്ടിയിൽ കെ.എൻ.എം.ജില്ലാ കൾച്ചറൽ സെന്റർ നിർമ്മാണ പ്രഖ്യാപനം
Feb 1, 2026, 3:59 pm GMT+0000
പാണക്കാട് സ്വാദിഖലി തങ്ങൾ പി.ടി.ഉഷയെ സന്ദർശിച്ചു
Feb 1, 2026, 2:34 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 02 തിങ്കളാഴ്ച പ...
Feb 1, 2026, 2:21 pm GMT+0000
കീഴൂർ കോമത്ത് ഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിനവും തിറ ഉത്സവവും ഫെബ്രുവരി ...
Feb 1, 2026, 2:10 pm GMT+0000
കൊയിലാണ്ടിയിൽ ഗവ. നഴ്സസ് അസോസിയേഷന്റെ ‘പൊതുജനാരോഗ്യ സംരക്ഷണ ...
Jan 31, 2026, 3:05 pm GMT+0000
തിക്കോടിയൻ സ്മാരക ഹയർ സെക്കണ്ടറി സ്കൂളിലെ ‘സർഗായനം’ ശ്ര...
Jan 31, 2026, 2:53 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 31 ശനിയാഴ്ച പ്രവർത...
Jan 30, 2026, 3:11 pm GMT+0000
