പയ്യോളി: നാളുകളായി തകര്‍ന്നു കിടക്കുന്ന പയ്യോളി നഗരസഭാ പരിധിയിലെ ആവിക്കല്‍ – കൊളാവിപ്പാലം റോഡ് നവീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേനെ 1 കോടി രൂപ അനുവദിച്ച് സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചതാണ്. എന്നാല്‍ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പയ്യോളി കുടിവെള്ള പദ്ധതിയുടെ ഭാഗമായി ജല വിതരണ ശൃംഖല സ്ഥാപിക്കാന്‍ റോഡില്‍ കുഴികളെടുത്തത് റോഡ് കൂടുതല്‍ നാശോന്മുഖമാവുന്ന സ്ഥിതി വന്നു. അതിനാല്‍ അനുവദിച്ച തുകയില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്നാണ് എ.എല്‍.എയുടെ ആസ്തി വികസന നിധിയില്‍ നിന്നും 1 കോടി രൂപ കൂടെ അനുവദിച്ചത്. ഇതോടെ 2 കോടി രൂപ ചിലവില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സാധിക്കും.
- Home
- നാട്ടുവാര്‍ത്ത
- payyoli
- ആവിക്കല്‍ – കൊളാവിപ്പാലം റോഡ് നവീകരണ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ 1 കോടി രൂപ കൂടെ അനുവദിച്ചതായി എംഎല്‍എ- വീഡിയോ
ആവിക്കല്‍ – കൊളാവിപ്പാലം റോഡ് നവീകരണ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ 1 കോടി രൂപ കൂടെ അനുവദിച്ചതായി എംഎല്‍എ- വീഡിയോ
Share the news :
Sep 13, 2024, 11:56 am GMT+0000
payyolionline.in
പയ്യോളി ഹയര്‍സെക്കണ്ടറി സ്കൂളിന് പുതിയ കെട്ടിടം : 3 കോടി രൂപയുടെ ഭരണാനുമതിയാ ..
കോഴിക്കോട് ഗർഭസ്ഥശിശുവും അമ്മയും മരിച്ചു; ഉള്ള്യേരി മെഡിക്കൽ കോളേജിനെതിരെ പര ..
Related storeis
വ്യാപാരിവ്യവസായി കുടുംബ സംഗമം; പയ്യോളിയിൽ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവ...
Dec 22, 2024, 2:20 pm GMT+0000
അമിത്ഷായുടെ നടപടി; പയ്യോളിയിൽ പികെഎസ് പ്രതിഷേധം
Dec 21, 2024, 1:03 pm GMT+0000
അയനിക്കാട് കളരിപ്പടിക്കൽ ക്ഷേത്രോത്സവത്തിന് 22 ന് കൊടിയേറും
Dec 20, 2024, 4:18 pm GMT+0000
അംബേദ്കറെ അധിക്ഷേപിച്ച നടപടി; പയ്യോളിയിൽ കെഎസ്കെടിയു പ്രതിഷേധം
Dec 20, 2024, 3:07 pm GMT+0000
വിവിധ ആവിശ്യങ്ങളുന്നയിച്ചു കൊണ്ട് പയ്യോളിയിൽ എ.ഐ.ടി.യു.സി കെട്ടിട ന...
Dec 20, 2024, 1:31 pm GMT+0000
പുറക്കാട് ആത്മീയ സമ്മേളനം 24 ന്
Dec 20, 2024, 12:30 pm GMT+0000
More from this section
അയനിക്കാട് ദേശീയപാത നിർമ്മാണ കമ്പനിയുടെ സ്വകാര്യ പ്രവർത്തി നാട്ടുകാ...
Dec 17, 2024, 2:08 pm GMT+0000
അശാസ്ത്രീയമായ വാർഡ് വിഭജനം; പയ്യോളിയിൽ യുഡിഎഫിന്റെ ധർണ
Dec 17, 2024, 1:25 pm GMT+0000
കിഴൂർ ആറാട്ട് മഹോത്സവം: പിലാത്തറ മേളം ആസ്വാദകരുടെ മനം കവർന്നു
Dec 16, 2024, 12:55 pm GMT+0000
കീഴൂർ ശിവക്ഷേത്ര ആറാട്ട് ഉത്സവം; ഭക്തി നിർഭരമായി സോപാന സംഗീതാർച്ചന
Dec 13, 2024, 2:56 pm GMT+0000
പയ്യോളി നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് ശിലാസ്ഥാപനം നിർവഹിച്ചു
Dec 13, 2024, 1:26 pm GMT+0000
കീഴൂർ ആറാട്ട് മഹോത്സവം: ഇന്ന് വലിയ വിളക്ക്
Dec 13, 2024, 3:45 am GMT+0000
വാർഡ് വിഭജനം; 17ന് പയ്യോളി മുൻസിപ്പൽ ഓഫീസിലേക്ക് യുഡിഎഫ് മാർച്ചും ...
Dec 12, 2024, 4:09 pm GMT+0000
വൈദ്യുതി ചാർജ് വർദ്ധനവ്: പയ്യോളിയിൽ വ്യാപാരികളുടെ പന്തം കൊളുത്തി പ്...
Dec 12, 2024, 2:20 pm GMT+0000
പയ്യോളി നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് ശിലാസ്ഥാപനം നാളെ
Dec 12, 2024, 1:16 pm GMT+0000
കീഴൂർ ശിവക്ഷേത്ര ആറാട്ട് ഉത്സവം; ഇന്ന് രാത്രി 7.30ന് ബാൻഡ് ഷോ, രാത്...
Dec 12, 2024, 12:58 pm GMT+0000
പയ്യോളിയിൽ തറോൽ കുളം നാടിന് സമർപ്പിച്ചു
Dec 11, 2024, 2:57 pm GMT+0000
മേലടി ഫിഷറീസ് എൽ പി സ്കൂളിൽ പ്രീ-പ്രൈമറി സ്റ്റാർസ് ‘വർണ്ണക്കൂ...
Dec 10, 2024, 4:56 pm GMT+0000
കീഴൂർ ആറാട്ട് ഉത്സവത്തിന് കൊടിയേറി
Dec 10, 2024, 2:55 pm GMT+0000
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പയ്യോളിയിൽ സ്റ്റേറ്റ് സർവ്വീസ് പെൻ...
Dec 10, 2024, 12:12 pm GMT+0000
കീഴൂർ മഹാ ശിവക്ഷേത്രം ആറാട്ട് മഹോത്സവത്തിന് ഇന്ന് കൊടിയേറും
Dec 10, 2024, 3:30 am GMT+0000