ചങ്ങരോത്ത്: പാലേരിയില്‍ പടക്ക നിര്‍മ്മാണത്തിനിടെ സ്ഫോടനം. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കടിയങ്ങാട് സ്വദേശി എടക്കൊടുമ്മല് അനില്‍കുമാറിനാണ് പരിക്കേറ്റത്. മുഖത്ത് പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയി. ചങ്ങരോത്ത് പഞ്ചായത്തിലെ 19 വാര്‍ഡ് പാലേരി കുയിമ്പില്‍ കരുവാന്‍കണ്ടിയില്‍ ആള് താമസമില്ലാത്ത വീട്ടിലാണ് അപകടം നടന്നത്. മറ്റാര്‍ക്കും പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. സംഭവ സ്ഥലത്ത് പോലീസും ഡോഗ് സ്ക്വാഡുമെത്തി പരിശോധന നടത്തി വരികയാണ്. സംഭവ സ്ഥലത്ത് നിന്നും പടക്ക നിര്‍മ്മാണത്തിനുപയോഗിക്കുന്ന വെടിമരുന്നും മറ്റ് സാമഗ്രികളും കണ്ടെടുത്തിട്ടുണ്ട്.
- Home
- Latest News
- പാലേരിയില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ പടക്ക നിര്‍മ്മാണത്തിനിടെ സ്ഫോടനം; ഒരാള്‍ക്ക് പരിക്ക്
പാലേരിയില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ പടക്ക നിര്‍മ്മാണത്തിനിടെ സ്ഫോടനം; ഒരാള്‍ക്ക് പരിക്ക്
Share the news :
Jan 7, 2026, 1:30 pm GMT+0000
payyolionline.in
അരങ്ങാടത്ത് കളരിക്കണ്ടി ബേബി അന്തരിച്ചു
ആധാറിൽ തൊട്ടാലും പൊള്ളും; ആധാര്‍ പിവിസി കാര്‍ഡിന്റെ സർവീസ് ചാര്‍ജ് കുത്തനെ ക ..
Related storeis
കോഴിക്കോട് പഴക്കംചെന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണുണ്ടായ അപക...
Feb 23, 2026, 12:48 pm GMT+0000
ഇനി മുതൽ എട്ടല്ല, പന്ത്രണ്ട് കോച്ചുകള്‍; തിങ്ങി നിറഞ്ഞ മെമു യാത്രകൾ...
Feb 23, 2026, 12:31 pm GMT+0000
റസ്റ്ററന്റില്‍ നിന്ന് മീന്മുട്ട കഴിച്ച ജയില്‍ ഉദ്യോഗസ്ഥന് ഗുരുതര...
Feb 23, 2026, 12:26 pm GMT+0000
ബാലുശേരിയിൽ ടെറസില്‍ ‘കഞ്ചാവ് കൃഷി’; യുവാവ് പിടിയിൽ
Feb 23, 2026, 12:18 pm GMT+0000
പൊന്നാനിയിലുണ്ടായ കാറപകടത്തില്‍ കുംഭകോണം സ്വദേശിക്ക് ജീവൻ നഷ്ടമായി,...
Feb 23, 2026, 10:20 am GMT+0000
സൈബർ ആക്രമണം: എം.എ. ഷഹനാസ് മുഖ്യമന്ത്രിക്ക് പരാതിനൽകി
Feb 23, 2026, 9:22 am GMT+0000
More from this section
പെൺകുട്ടികൾക്ക് സുകന്യ സമൃദ്ധി അക്കൗണ്ട്
Feb 23, 2026, 7:03 am GMT+0000
മോഷണ പരാതിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്തിനെയും മാ...
Feb 23, 2026, 6:27 am GMT+0000
എന്തിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് എസ്.ഐ.ടി വ്യക്തമാക്കണം; സാ...
Feb 23, 2026, 6:24 am GMT+0000
കുട്ടികളെ, ലൈബ്രറിയിലെ പുസ്തകം വായിച്ചാല്‍ ഗ്രേസ് മാര്‍ക്ക് 10 ആണേ&...
Feb 23, 2026, 4:51 am GMT+0000
റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍
Feb 23, 2026, 4:48 am GMT+0000
ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ പണം സ്വീകരിക്കില്ല, നിര്‍ണായ...
Feb 23, 2026, 4:46 am GMT+0000
ഇരിങ്ങണ്ണൂരിൽ വീട് കുത്തിത്തുറന്ന് കവർച്ച; 12 പവനും 7000 രൂപയും നഷ്...
Feb 23, 2026, 4:18 am GMT+0000
ഭക്ഷണം കഴിച്ച പണം ചോദിച്ചതിന് ഹോട്ടൽ അടിച്ചുതകർത്തു
Feb 23, 2026, 3:52 am GMT+0000
ശബരിമല കൊടിമര കേസ്: നടൻ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി, മോഹൻലാല...
Feb 23, 2026, 3:36 am GMT+0000
ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമങ്ങളുമായി ...
Feb 21, 2026, 4:32 pm GMT+0000
കണ്ടക്ടറെ യാത്രക്കാരൻ കടിച്ചുപരിക്കേൽപ്പിച്ചു
Feb 21, 2026, 8:50 am GMT+0000
നവകേരളത്തിന് പുതുവഴികൾ തേടി അഞ്ചാം കേരള പഠനകോൺഗ്രസിന് തുടക്കമായി; മ...
Feb 21, 2026, 7:56 am GMT+0000
സൽമാന് പിന്നാലെ രൺവീർ സിംഗിനും ബിഷ്ണോയ് ഗ്യാങ്ങിന്റെ വധഭീഷണി; ആവശ്...
Feb 21, 2026, 7:55 am GMT+0000
ലഷ്കർ-ഇ-തൊയ്ബ ഭീകരാക്രമണ ഭീഷണി ; ദില്ലിയിൽ കനത്ത ജാഗ്രത
Feb 21, 2026, 7:10 am GMT+0000
ശാസ്താംകോട്ടയിൽ മിമിക്സ് ട്രൂപ്പിന്റെ വാഹനം മരത്തിലിടിച്ച് വിദ്യാര്...
Feb 21, 2026, 7:04 am GMT+0000
