തിരുവനന്തപുരം: വയനാട്ടില്‍ വന്യജീവി ആക്രണത്തില്‍ പ്രതിഷേധം ആളിക്കത്തിയതോടെ വിഷയത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നതല യോഗം ചേരാൻ മുഖ്യമന്ത്രി നിര്‍ദേശം നല്കി. വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം വിളിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നല്‍കിയത്. ഇതനുസരിച്ച് റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഈ മാസം 20ന് രാവിലെ വയനാട്ടിൽ ഉന്നതല യോഗം ചേരും. വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവൻ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
- Home
- Latest News
- ആളിക്കത്തി ജനരോഷം, ഇടപെട്ട് മുഖ്യമന്ത്രി; വന്യജീവി ആക്രമണത്തില്‍ 20ന് വയനാട്ടിൽ ഉന്നതല യോഗം
ആളിക്കത്തി ജനരോഷം, ഇടപെട്ട് മുഖ്യമന്ത്രി; വന്യജീവി ആക്രമണത്തില്‍ 20ന് വയനാട്ടിൽ ഉന്നതല യോഗം
Share the news :
Feb 17, 2024, 6:49 am GMT+0000
payyolionline.in
കൂട്ടംചേർന്ന് ജനം, വനംവകുപ്പ് ജീപ്പിന്റെ കാറ്റ് അഴിച്ചുവിട്ടു, റൂഫ് വലിച്ചുകീ ..
പ്രമുഖർ മാത്രം, സിപിഎം സ്ഥാനാർഥി പട്ടികയിൽ ധാരണ, ശൈലജയും മുകേഷും വിജയരാഘവനും ..
Related storeis
ഇടുക്കി വഴിയുള്ള ശബരിമല തീർത്ഥാടനം; സുരക്ഷ കേരളവും തമിഴ്നാടും സംയുക...
Nov 14, 2024, 3:15 am GMT+0000
വിവാദങ്ങൾക്കിടെ ഇ പി ജയരാജൻ ഇന്ന് പാലക്കാട്; തെരഞ്ഞെടുപ്പ് യോഗത്തി...
Nov 14, 2024, 3:11 am GMT+0000
എഡിഎം നവീൻ ബാബുവിന്റെ മരണം; പ്രത്യേക അന്വേഷണ സംഘം കുടുംബത്തിന്റെ മൊ...
Nov 14, 2024, 3:00 am GMT+0000
പാലക്കാട് വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു
Nov 13, 2024, 4:56 pm GMT+0000
തിരുവനന്തപുരത്ത് 12,500 രൂപയുടെ പാകിസ്ഥാനിൽ അച്ചടിച്ച വ്യാജനോട്ടുകള...
Nov 13, 2024, 4:34 pm GMT+0000
തെരഞ്ഞെടുപ്പിനിടെ ഝാർഖണ്ഡിൽ ഇ.ഡി പരിശോധന; നാലുപേർ അറസ്റ്റിൽ
Nov 13, 2024, 3:20 pm GMT+0000
More from this section
വോട്ടെടുപ്പ് സമയം അവസാനിച്ചു; ചേലക്കരയിൽ റെക്കോഡ് പോളിങ്, വയനാട്...
Nov 13, 2024, 1:49 pm GMT+0000
കൊല്ലത്ത് ആളൊഴിഞ്ഞ വീട്ടിൽ നിന്ന് നാടൻ തോക്ക് കണ്ടെത്തി; അന്വേഷണം
Nov 13, 2024, 1:19 pm GMT+0000
ബുൾഡോസർ രാജ് നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സുപ്രീംകോടതി
Nov 13, 2024, 1:00 pm GMT+0000
പ്രാദേശിക അവധി: പാലക്കാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്...
Nov 13, 2024, 12:27 pm GMT+0000
അമ്മയുടെ ചികിത്സ വൈകിച്ചു; ചെന്നൈയില്‍ ഡോക്ടറുടെ കഴുത്തില്‍ കുത്തി...
Nov 13, 2024, 12:11 pm GMT+0000
വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് പൂർണമാവുന്നു
Nov 13, 2024, 12:03 pm GMT+0000
വിജയവാഡ ദി ദുർഗ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൻ്റെ ലൈസൻസ് റദ്ദാക്കി ആർബിഐ
Nov 13, 2024, 11:50 am GMT+0000
മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു; ഡിജിപിക്ക് പരാതി നൽകി ഇ ...
Nov 13, 2024, 10:56 am GMT+0000
വയനാട്ടിൽ പോളിംഗ് മന്ദഗതിയിൽ; കൂടുതൽ തിരുവമ്പാടിയിലും ഏറനാട്ടിലും...
Nov 13, 2024, 10:13 am GMT+0000
ശബരിമല സ്പെഷ്യൽ ട്രെയിൻ 19 മുതൽ
Nov 13, 2024, 10:06 am GMT+0000
ഒരു നേതാവ് മറ്റൊരു നേതാവിനെ കണ്ടതിൽ എന്താണ് തെറ്റെന്ന് കെ. സുരേന്ദ്രൻ
Nov 13, 2024, 9:53 am GMT+0000
കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന് പുതിയ ടോള്‍ ഫ്രീ നമ്പര്‍
Nov 13, 2024, 9:30 am GMT+0000
കേരള തീരത്തിന് സമീപം ചക്രവാത ചുഴി: അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മ...
Nov 13, 2024, 8:55 am GMT+0000
മണ്ഡല മകരവിളക്ക് ഉത്സവം: കൺട്രോൾ റൂം 16 ന് തുടങ്ങും
Nov 13, 2024, 8:53 am GMT+0000
നാദാപുരത്ത് വീട്ടിൽ പൂട്ടുപൊളിച്ച് മോഷണം
Nov 13, 2024, 8:06 am GMT+0000