ആലപ്പുഴ: ആലപ്പുഴ കോമളപുരം ലൂദർ സ്കൂളിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. പത്തോളം കുട്ടികളെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടപ്പുറം ആശുപത്രിയിലും ഏതാനും കുട്ടികൾ ചികിത്സ തേടിയിട്ടുണ്ട്. ഛർദ്ദിയും വയറു വേദനയും ഉണ്ടായതിനെ തുടർന്നാണ് കുട്ടികൾ ആശുപത്രിയിൽ എത്തിയത്. അതേസമയം, കുട്ടികൾ എന്ത് ഭക്ഷണമാണ് കഴിച്ചതെന്നുൾപ്പെടെയുള്ള വിവരം പുറത്തുവരുന്നേയുള്ളൂ.
ആലപ്പുഴ കോമളപുരം ലൂദർ സ്കൂളിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; പത്തോളം കുട്ടികൾ ആശുപത്രിയിൽ
Jul 19, 2024, 2:26 pm GMT+0000
payyolionline.in
അർജുനെ കാത്ത് കുടുംബം; ലോറി മണ്ണിനടിയിലെന്ന് സംശയിച്ച് ദൗത്യസംഘം
മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും പേരിൽ വ്യാജ രേഖകൾ ചമച്ച് പണം ..