ആലപ്പുഴ: കുട്ടനാട് താലൂക്കിലെ ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞിട്ടില്ലാത്തതിനാലും കുട്ടികളുടെ സുരക്ഷ മുൻനിർത്തി നാളെ (29 ജൂൺ) കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും അംഗനവാടികൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും ജീല്ലാ കളക്ടര്‍ അറിയിച്ചു.
- Home
- Latest News
- ആലപ്പുഴ കുട്ടനാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
ആലപ്പുഴ കുട്ടനാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
Share the news :
![news image](https://ftp.payyolionline.in/wp-content/uploads/2024/06/xz.jpg)
Jun 28, 2024, 1:28 pm GMT+0000
payyolionline.in
സൗദിയില്‍ നേരിയ ഭൂചലനം
അന്യായമായ കോർട്ട് ഫീസ് വർധനവിനെതിരെ ഭാരതീയ അഭിഭാഷക പരിഷദ് പയ്യോളി പ്രതിഷേധിച് ..
Related storeis
റിയാസി ഭീകരാക്രമണം; ജമ്മു കശ്മീരിൽ എൻഐഎ പരിശോധന; രജൗരി ജില്ലയിലെ 5 ...
Jun 30, 2024, 2:04 pm GMT+0000
മേയറും എംഎൽഎയും നടത്തിയത് അപക്വമായ ഇടപെടൽ: സിപിഎം തിരുവനന്തപുരം ജില...
Jun 29, 2024, 5:23 pm GMT+0000
അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് എന്നിവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്...
Jun 29, 2024, 3:31 pm GMT+0000
‘കണ്ണൂരിൽ നിന്ന് വരുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനം’: ...
Jun 29, 2024, 3:25 pm GMT+0000
വിരമിച്ച അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്താൻ അധ്യാപക ബാങ്ക് ഉണ്ടാക...
Jun 29, 2024, 2:53 pm GMT+0000
തമിഴ്നാട്ടിൽ പടക്കനിർമാണശാലയിൽ സ്ഫോടനം; നാല് മരണം
Jun 29, 2024, 2:43 pm GMT+0000
More from this section
‘ബയോപിക്’ നിർമിക്കാൻ സിനിമാക്കാർ സമീപിച്ചെന്ന് അമ്പിളി; കൊല്ലപ്പെട്...
Jun 29, 2024, 2:10 pm GMT+0000
പി ജയരാജനെതിരെ വ്യാജ പ്രചാരണം; പിന്തുണയുമായി സിപിഎം
Jun 29, 2024, 1:56 pm GMT+0000
അരവിന്ദ് കെജ്രിവാൾ വീണ്ടും തിഹാർ ജയിലിലേക്ക്; ജൂലൈ 12 വരെ ജുഡീഷ്യൽ ...
Jun 29, 2024, 1:50 pm GMT+0000
കോഴിക്കോട്ട് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു
Jun 29, 2024, 10:18 am GMT+0000
കണ്ണൂർ രാമപുരത്ത് ടാങ്കറിൽ നിന്ന് വാതക ചോർച്ച, സമീപത്തെ നഴ്സിംഗ് കോ...
Jun 29, 2024, 9:05 am GMT+0000
തൃശ്ശൂര്‍ – കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സില്‍ ...
Jun 29, 2024, 7:48 am GMT+0000
സിദ്ധാർത്ഥന്റെ മരണം: ‘പ്രതികളെ പരീക്ഷയെഴുതാൻ അനുവദിക്കരുത്...
Jun 29, 2024, 7:34 am GMT+0000
മേൽക്കൂര തകർന്ന് അപകടം; ദില്ലി വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിന്...
Jun 29, 2024, 7:26 am GMT+0000
ലഡാക്കിൽ സൈനിക അഭ്യാസത്തിനിടെ അപകടം; 5 സൈനികർക്ക് വീരമൃത്യു
Jun 29, 2024, 7:10 am GMT+0000
യൂട്യൂബർമാരായ ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ കാർ അപകടത്തിൽപ്പെട്ടു
Jun 29, 2024, 6:37 am GMT+0000
കത്വ ഫണ്ട് തട്ടിപ്പ് കേസ്; പി കെ ഫിറോസിനും സി കെ സുബൈറിനുമെതിരെയുള്...
Jun 29, 2024, 6:23 am GMT+0000
ഹാവേരിയിലെ അപകടം: മരിച്ചവരിൽ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ദേശീയ താരവും
Jun 29, 2024, 6:20 am GMT+0000
കോഴിക്കോട്ടെ വാടക വീട്ടിൽ കോടികളുടെ ലഹരി വിൽപന; ഒരാൾ കൂടി അറസ്റ്റിൽ
Jun 29, 2024, 6:17 am GMT+0000
മുംബൈ–നാഗ്പുർ എക്സ്പ്രസ് വേയിൽ കാറുകൾ കൂട്ടിയിടിച്ചു; പുറത്തേക്ക് ത...
Jun 29, 2024, 6:07 am GMT+0000
ഗ്രേറ്റർ നോയിഡയിൽ നിർമ്മാണത്തിലിരുന്ന മതിൽ തകർന്നു വീണു; 3കുട്ടികൾക...
Jun 29, 2024, 5:41 am GMT+0000