തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസിൽ ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. തുടരന്വേഷണത്തിൽ കൂടുതൽ പ്രതികളെ ഉള്‍പ്പെടുത്താതെയാണ് റിപ്പോർട്ട് നൽകിയത്. വി.ശിവൻകുട്ടിയും ഇ.പിജയരാജനും അടക്കം ആറ് എൽഡിഎഫ് നേതാക്കളാണ് കേസിൽ പ്രതികള്‍. തുടരന്വേഷണത്തിന്റെ ഭാഗമായി 11 പേരുടെ മൊഴിയെടുത്തതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. സഭയിൽ നടന്ന സംഘർഷത്തിനിടെ പരിക്കേറ്റ വനിതാ എംഎൽഎമാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേകം കേസെടുക്കുമെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. മ്യൂസിസം പൊലീസിൽ കേസെടുക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് ക്രൈം ബ്രാഞ്ച് തിരുവനന്തപുരം സിജെഎം കോടതിയെ അറിയിച്ചു.
- Home
- Latest News
- ആറ് എൽഡിഎഫ് നേതാക്കൾ പ്രതികൾ, നിയമസഭ കയ്യാങ്കളിക്കേസിൽ തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ
ആറ് എൽഡിഎഫ് നേതാക്കൾ പ്രതികൾ, നിയമസഭ കയ്യാങ്കളിക്കേസിൽ തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ
Share the news :
![news image](https://ftp.payyolionline.in/wp-content/uploads/2023/09/payyoli-site-602.jpg)
Sep 25, 2023, 10:30 am GMT+0000
payyolionline.in
വനിതാ കമ്മീഷന് നേരും നെറിയും കാണിക്കണം ,കെ എം ഷാജിക്കെതിരായ കേസ് രാഷ്ട്രീയ പ ..
മണിപ്പൂർ: ആധാർ നഷ്ടപ്പെട്ടവർക്ക് പുതിയത് നൽകണമെന്ന് സുപ്രീംകോടതി
Related storeis
മടപ്പള്ളിയിൽ സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്പോൾ സ്വകാര്യ ബസ് ...
Jul 8, 2024, 5:27 pm GMT+0000
ആന്റിവെനം നല്കുന്ന ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കാൻ മന്ത്ര...
Jul 8, 2024, 4:41 pm GMT+0000
‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ടത് സർക്കാർ’: ...
Jul 8, 2024, 3:40 pm GMT+0000
ഗ്യാസ് ഏജന്‍സിയിലെത്തി മസ്റ്ററിങ്, വാര്‍ഡ് തല സംവിധാനം ഒരുക്കണം: കേ...
Jul 8, 2024, 3:31 pm GMT+0000
ഭീകരാക്രമണം: ജമ്മു കശ്മീരിൽ നാല് സൈനികര്‍ക്ക് വീരമൃത്യു; ഏറ്റുമുട്...
Jul 8, 2024, 3:08 pm GMT+0000
നിലയ്ക്കൽ മുതൽ പമ്പ വരെ സൗജന്യ വാഹന സൗകര്യം: ഹര്‍ജി അനുവദിക്കരുതെന്...
Jul 8, 2024, 2:54 pm GMT+0000
More from this section
എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം വാഹനാപകടത്തിൽ മരിച്ചു
Jul 8, 2024, 2:15 pm GMT+0000
കലോത്സവത്തിനിടെ വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു; കുസാറ്റ് സ...
Jul 8, 2024, 2:10 pm GMT+0000
നമ്പര്‍ പ്ലേറ്റ് ഇല്ല, സീറ്റ് ബെല്‍റ്റ് ധരിക്കാതെ ആകാശ് തില്ലങ്കേരി...
Jul 8, 2024, 1:57 pm GMT+0000
കാസർകോട്ടെ പഴക്കടയുടെ മറവിൽ കണ്ടെത്തിയത് നിരോധിത പുകയില ഉത്പന്നങ്ങൾ...
Jul 8, 2024, 1:34 pm GMT+0000
ശ്രദ്ധിക്കുക ! ; ശനിയാഴ്ച യുപിഐ സേവനങ്ങൾ തടസ്സപ്പെടുമെന്ന് എച്ച്ഡ...
Jul 8, 2024, 1:17 pm GMT+0000
പുനെയില്‍ യുവാവ് ഓടിച്ച കാറിടിച്ച് രണ്ട് പൊലീസുകാര്‍ മരിച്ചു
Jul 8, 2024, 11:34 am GMT+0000
‘നീറ്റ് പരീക്ഷയുടെ പവിത്രത നഷ്ടപ്പെട്ടാൽ പുനഃപരീക്ഷ, ചോദ്യപേപ്പർ ചോ...
Jul 8, 2024, 11:22 am GMT+0000
ഗുരുദേവ കോളജിൽ പൊലീസ് ജാഗ്രത തുടരണം, പുറത്തുനിന്നുള്ളവരെ പ്രവേശിപ്പ...
Jul 8, 2024, 10:52 am GMT+0000
എസ്എൻഡിപി യോഗം മൈക്രോ ഫിനാൻസ് കേസ് അന്വേഷണം ഒരു മാസത്തിൽ പൂര്‍ത്തിയ...
Jul 8, 2024, 10:40 am GMT+0000
നീറ്റ് ചോദ്യപേപ്പർ ടെലഗ്രാമിലെന്ന് ഹർജിക്കാർ; എന്ത് തീരുമാനവും 23 ല...
Jul 8, 2024, 10:37 am GMT+0000
പൊലീസ് സേനയിൽ സ്ത്രീ പ്രാതിനിധ്യം 15 ശതമാനമാക്കും: മുഖ്യമന്ത്രി
Jul 8, 2024, 9:25 am GMT+0000
ബിഹാറിൽ വിവിധ ജില്ലകളിലായി ഇടിമിന്നലേറ്റ് 12 പേർ മരിച്ചു
Jul 8, 2024, 9:18 am GMT+0000
അതിശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളി...
Jul 8, 2024, 8:02 am GMT+0000
മണ്ണുത്തി വടക്കഞ്ചേരി സർവീസ് റോഡിൽ വൻകുഴി; മണിക്കൂറുകൾ നീളുന്ന ഗതാഗ...
Jul 8, 2024, 7:39 am GMT+0000
ടിപി വധക്കേസ്: കുറ്റവാളികളുടെ അപ്പലീൽ സുപ്രീംകോടതി നോട്ടീസ്, രാഷ്ട്...
Jul 8, 2024, 7:11 am GMT+0000