ആദ്യകാല സോഷ്യലിസ്റ്റ് പ്രവർത്തകൻ ചേമഞ്ചേരി കുന്നുമ്മൽ കൃഷ്ണൻ നായർ അന്തരിച്ചു

news image
Aug 2, 2025, 12:26 pm GMT+0000 payyolionline.in

ചേമഞ്ചേരി : ആദ്യകാല സോഷ്യലിസ്റ്റ് പ്രവർത്തകൻ കുന്നുമ്മൽ കൃഷ്ണൻ നായർ (കിട്ടൻ -73) അന്തരിച്ചു. കൂത്താളി ഭൂസമരം ഉൾപ്പെടെ പാർട്ടിയുടെ ആദ്യകാല പോരാട്ടങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ :ശാന്ത. മക്കൾ: ആശിഷ് (ഗുജറാത്ത് ടയർവർക്ക്സ്, ) ,കല്പേഷ്
( കേരള ഫീഡ്സ് തിരുവങ്ങൂർ.). മരുമക്കൾ : റിയ, ശരണ്യ. സഹോദരങ്ങൾ:
ഗോപാലൻ നായർ, ഗംഗാധരൻ നായർ, ഉണ്ണി നായർ, പരേതരായ കുഞ്ഞിരാമൻ നായർ, മാധവൻ നായർ, ചാത്തുകുട്ടിനായർ, രാഘവൻ.
സംസ്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe