തിക്കോടി കൂരൻ്റെ വിട ചോയി അന്തരിച്ചു

news image
Dec 14, 2024, 5:43 pm GMT+0000 payyolionline.in

തിക്കോടി : ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകൻ കൂരൻ്റെ വിട ചോയി (96) അന്തരിച്ചു. ഭാര്യ: പരേതയായ ദേവകി. മക്കൾ : രവീന്ദ്രൻ, അശോകൻ, ദിനേഷ് കുമാർ, പ്രസാദ് (ഇരുവരും ബഹറിൻ ), പ്രസീത ,പ്രജില.. മരുമക്കൾ: ബിന്ദു, രമ, നിഷ, സജില , നാരായണൻ (മൂടാടി ), രമേശൻ ചേലക്കൽ. സഹോദരങ്ങൾ: ചെക്കോട്ടി, പരേതയായ നാണി (അയനിക്കാട്).. സംസ്കാരം വീട്ടുവളപ്പിൽ രാവിലെ 11 മണി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe