തൃശ്ശൂർ: ചേലക്കര മണ്ഡലത്തിലെ ദേശമംഗലത്തിനടുത്ത് പള്ളത്തെ മുസ്ലിം ലീഗ് ഓഫീസിൽ പി.വി.അൻവർ സന്ദർശിച്ചതിൽ വിശദീകരണവുമായി പാർട്ടി പ്രാദേശിക നേതൃത്വം. അൻവർ വിളിച്ചിട്ട് വന്നതല്ലെന്നും ക്ഷണിക്കാതെ പെട്ടെന്ന് കയറി വന്നതാണെന്നും മുസ്ലിം ലീഗ് ദേശമംഗലം പഞ്ചായത്ത് ട്രഷറർ കെ.എ.സലീം പറഞ്ഞു. അൻവർ വന്നപ്പോൾ ആതിഥ്യ മര്യാദയുടെ പേരിൽ ഓഫീസിലേക്ക് സ്വീകരിക്കുക മാത്രമാണ് ചെയ്തത്. പള്ളത്തെ ഒരു ക്ലബിൽ അൻവർ സന്ദർശനം നടത്തിയിരുന്നുവെന്നും ഇതിന് ശേഷം പെട്ടെന്ന് മുസ്ലിം ലീഗ് ഓഫീസിലേക്ക് കയറിവന്നതാണെന്നും ലീഗ് നേതാവ് വ്യക്തമാക്കി. ഇന്ന് രാവിലെ 11 മണിയോടെയാണ് ചേലക്കരയിലെ ഡി.എം.കെ സ്ഥാനാർത്ഥി എൻ.കെ.സുധീറിനൊപ്പം പി.വി.അൻവർ മുസ്ലിം ലീഗ് ഓഫീസ് സന്ദർശിച്ചത്.
- Home
- Latest News
- അൻവർ വിളിക്കാതെ കയറി വന്നതെന്ന് ലീഗ് പ്രാദേശിക നേതൃത്വം; സ്വീകരിച്ചത് ആതിഥ്യമര്യാദയുടെ പേരിലെന്ന് വിശദീകരണം
അൻവർ വിളിക്കാതെ കയറി വന്നതെന്ന് ലീഗ് പ്രാദേശിക നേതൃത്വം; സ്വീകരിച്ചത് ആതിഥ്യമര്യാദയുടെ പേരിലെന്ന് വിശദീകരണം
Share the news :

Oct 23, 2024, 9:37 am GMT+0000
payyolionline.in
വയനാട്ടിൽ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി; സാക്ഷിയായി രാഹുല്‍ ഗാന്ധിയും സോ ..
എം എം ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തിന് നല്‍കും; മകള്‍ ആശ ലോറന്‍സിന്റെ ഹര് ..
Related storeis
വിദ്യാർത്ഥികൾ മറക്കല്ലേ..ഗ്രേസ് മാർക്ക് ലഭിക്കാനുള്ള അവസരം 22ന് അവസ...
Apr 21, 2025, 4:30 pm GMT+0000
‘നിയമനടപടിക്കില്ല, പരാതിയിലെ വിവരങ്ങൾ പുറത്ത് വന്നതിൽ അതൃപ്തി...
Apr 21, 2025, 2:53 pm GMT+0000
യാത്രയിൽ പ്ലാസ്റ്റിക്ക് ബോട്ടിലുകൾ കൊണ്ടുവന്നാൽ കർശന നടപടി
Apr 21, 2025, 2:31 pm GMT+0000
കേരളത്തിലും പുറത്തുമായി 138 പരീക്ഷാ കേന്ദ്രങ്ങൾ, കേരളാ എന്‍ജിനിയറിങ...
Apr 21, 2025, 2:09 pm GMT+0000
അഞ്ചുവർഷം കാത്തിരുന്ന് കിട്ടിയ കുട്ടി, ഒടുവിൽ ആനത്താവളത്തിൽ പൊലിഞ്ഞ...
Apr 21, 2025, 1:46 pm GMT+0000
ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്...
Apr 21, 2025, 1:01 pm GMT+0000
More from this section
‘ലൈസൻസ് കാലാവധി 6 മാസത്തിനുള്ളിൽ അവസാനിക്കുമോ?’; വ്യാജ ...
Apr 21, 2025, 11:19 am GMT+0000
കോഴിക്കോട് തിരുവമ്പാടിയിൽ 72 കാരിയെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ ...
Apr 21, 2025, 10:34 am GMT+0000
ആശമാരുടെ രാപകൽ സമര യാത്ര: കാസർകോട് മുതൽ തിരുവനന്തപുരം വരെ
Apr 21, 2025, 9:48 am GMT+0000
2,000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് ജി.എസ്.ടിയോ?
Apr 21, 2025, 8:51 am GMT+0000
കേട്ടതുപോലെയല്ല, എല്ലാ നിയമ ലംഘനങ്ങള്‍ക്കും ഫോട്ടോയെടുത്ത് പിഴ ഈടാക...
Apr 21, 2025, 8:45 am GMT+0000
ഫ്രാൻസീസ് മാർപ്പാപ്പ വിടവാങ്ങി
Apr 21, 2025, 8:21 am GMT+0000
ഒരു കിമി പോകാൻ വെറും 25 പൈസ, ഫുൾ ചാർജ്ജിൽ 172 കിമി വരെ ഓടും! ലോകത്ത...
Apr 21, 2025, 8:17 am GMT+0000
ട്രെയിനിറങ്ങി വണ്ടി അന്വേഷിച്ച് നടക്കേണ്ട.. ഇ-സ്കൂട്ടര്‍ റെഡി
Apr 21, 2025, 7:32 am GMT+0000
കണ്ണിൽ മുളക് പൊടിയെറിഞ്ഞു, കൈകൾ കെട്ടിയിട്ടു, അതിനു ശേഷം കുത്തി മലർ...
Apr 21, 2025, 7:22 am GMT+0000
ലോക്കേഷനിലെ ദുരനുഭവം: സിനിമയ്ക്ക് പുറത്ത് നിയമ നടപടിക്കില്ല; അന്വേഷ...
Apr 21, 2025, 7:19 am GMT+0000
സ്കൂൾ ഫീസ് വർധനക്കെതിരെ നടപടി -ബാലാവകാശ കമീഷൻ
Apr 21, 2025, 6:58 am GMT+0000
അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്
Apr 21, 2025, 6:41 am GMT+0000
റീൽസ് പങ്കുവെക്കൽ ഇനി കൂടുതൽ എളുപ്പം; ബ്ലെൻഡ് ഫീച്ചറുമായി ഇൻസ്റ്റഗ്രാം
Apr 21, 2025, 6:00 am GMT+0000
സ്വർണമാലക്കു വേണ്ടി കൊലപാതകം; വിനീത വധക്കേസില്‍ ശിക്ഷാ വിധി ഇന്ന്
Apr 21, 2025, 5:54 am GMT+0000
ഷവർമയിൽനിന്ന് ഭക്ഷ്യവിഷബാധ; ഹോട്ടലുടമയടക്കം നാലുപേർക്കെതിരെ കേസ്
Apr 21, 2025, 5:50 am GMT+0000