ദില്ലി: പ്രിയ വർഗീസ് ഉൾപ്പെട്ട കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനc പട്ടികയിലെ മറ്റു റാങ്കുകാർക്ക് കേസിന് പോകാതിരിക്കാൻ ഉന്നതപദവികൾ നൽകിയതായി ആരോപിച്ച് സത്യവാങ്മൂലം. ഹർജിക്കാരനായ ജോസഫ് സ്കറിയ ആണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. റാങ്ക് ലിസ്റ്റിൽ മൂന്നാം സ്ഥാനക്കാരനായിരുന്ന സി. ഗണേശനും നാലാം റാങ്കിന് ഉടമയായ പി.പി. പ്രകാശനുമാണ് ഉന്നതപദവികൾ നൽകി എന്നാണ് ആരോപണം.രണ്ട് പേരും പ്രിയ വർഗീസിന്റെ നിയമനം നിയമപരമായി ചോദ്യം ചെയ്യാൻ ആലോചിച്ചിരുന്നുവെന്നും എന്നാൽ, ഇത് പിന്നീട് ഉപേക്ഷിച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പ്രകാശനെ പി എസ് സി അംഗവും, ഗണേശന് മറ്റൊരു സർവകലാശാലയിലെ പരീക്ഷ കമ്മീഷണറായി നിയമിച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അഭിഭാഷകൻ അതുൽ ശങ്കർ വിനോദാണ് ജോസഫ് സ്കറിയ്ക്കായി സത്യവാങ്മൂലം സമർപ്പിച്ചത്.
- Home
- Latest News
- അസോസിയേറ്റ് പ്രൊഫസര്‍ നിയമനം; ‘മറ്റു റാങ്കുകാര്‍ കേസിന് പോകാതിരിക്കൻ ഉന്നതപദവികള്‍ നല്കി’; സത്യവാങ്മൂലം
അസോസിയേറ്റ് പ്രൊഫസര്‍ നിയമനം; ‘മറ്റു റാങ്കുകാര്‍ കേസിന് പോകാതിരിക്കൻ ഉന്നതപദവികള്‍ നല്കി’; സത്യവാങ്മൂലം
Share the news :
Mar 21, 2024, 6:18 am GMT+0000
payyolionline.in
ലോക്സഭ തെരഞ്ഞെടുപ്പ്; മാഹിയിൽ ഒരുക്കങ്ങൾ ദ്രുതഗതിയിൽ
‘മോഹിനിയാട്ടത്തിന് സൗന്ദര്യം വേണം, കറുത്തവര്‍ മേക്കപ്പിട്ട് വൃത്തിയാകണം ..
Related storeis
രക്തത്തിൽ കുളിച്ച നിലയിലായിരുന്നു അദ്ദേഹം, ആശുപത്രിയിൽ എത്തിയപ്പോൾ ...
Jan 18, 2025, 5:33 am GMT+0000
ഇസ്രായേൽ – ഹമാസ് വെടിനിർത്തൽ, ബന്ദി കൈമാറ...
Jan 18, 2025, 5:31 am GMT+0000
ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതിക്കേസ്: വിവരങ്ങൾ തേടി നെതർലൻഡ്സ്...
Jan 18, 2025, 4:40 am GMT+0000
സ്വർണവിലയിൽ ഇടിവ്; പ്രതീക്ഷയോടെ സ്വർണാഭരണ പ്രേമികൾ
Jan 18, 2025, 4:37 am GMT+0000
നിറത്തെച്ചൊല്ലിയുള്ള അധിക്ഷേപത്തിൽ നവവധു ജീവനൊടുക്കിയ സംഭവം: ഭര്ത...
Jan 18, 2025, 4:13 am GMT+0000
സെയ്ഫിൻ്റേയും കരീനയുടേയും മൊഴിയെടുത്ത് പൊലീസ്; ജോലിക്കാരുടെ വിവരങ്ങ...
Jan 18, 2025, 3:45 am GMT+0000
More from this section
കഞ്ചിക്കോട് എഥനോൾ നിർമാണ പ്ലാന്റിന് അനുമതി നിയമാനുസൃതം: മന്ത്രി എം ...
Jan 17, 2025, 5:20 pm GMT+0000
മാജിക് മഷ്റൂം കൂൺ മാത്രം; നിരോധിത ലഹരി വസ്തുവല്ല, ലഹരിക്കേസ് പ്രതിക...
Jan 17, 2025, 4:45 pm GMT+0000
തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിൽ ക്യാപ്സൂളിനുള്ളിൽ ചെറിയ മ...
Jan 17, 2025, 4:19 pm GMT+0000
കണ്ണൂർ പാപ്പിനിശ്ശേരിയിൽ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് അപകടം; 2 പ...
Jan 17, 2025, 3:02 pm GMT+0000
കൊൽക്കത്തയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്; വ...
Jan 17, 2025, 2:53 pm GMT+0000
‘കവചം’ പരീക്ഷണം; 21ന് മലപ്പുറത്തെ പലയിടങ്ങളിലും സൈറൺ മു...
Jan 17, 2025, 2:22 pm GMT+0000
നെയ്യാറ്റിൻകര ഗോപൻ്റെ മൃതദേഹം സംസ്കരിച്ചു; പുതിയ കല്ലറയിൽ സംസ്കാരം
Jan 17, 2025, 12:58 pm GMT+0000
താമരശ്ശേരിയില്‍ ഓവർടേക്ക് ചെയ്യുമ്പോൾ ലോറിക്കും ബസ്സിനുമിടയിൽ കാർ ക...
Jan 17, 2025, 12:46 pm GMT+0000
അധികാരത്തിലെത്തിയാൽ വിദ്യാർഥികൾക്ക് സൗജന്യ യാത്ര; വാഗ്ദാനവുമായി അരവ...
Jan 17, 2025, 11:26 am GMT+0000
ഗർഭിണികൾക്ക് 21,000 രൂപ, സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ സഹായം; ഡൽഹ...
Jan 17, 2025, 11:00 am GMT+0000
പത്തനംതിട്ടയില്‍ 6 വയസുള്ള കുട്ടിയെ വധിക്കാന്‍ ശ്രമിച്ച കേസ് ; സി ഡ...
Jan 17, 2025, 10:48 am GMT+0000
നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവം; വീട്ടിൽ മരപ്പണിക്കെത്തിയ ആൾ കസ...
Jan 17, 2025, 10:46 am GMT+0000
തമിഴ്നാട്ടിൽ ‘ജെല്ലിക്കെട്ടി’ലും ‘മഞ്ഞുവിരട്ടി’ലും ഏഴു മരണം; നൂറു ...
Jan 17, 2025, 10:14 am GMT+0000
മകരവിളക്ക് ഉത്സവം: ദർശനം ജനുവരി 19 വരെ
Jan 17, 2025, 9:27 am GMT+0000
ഉപരാഷ്ട്രപതി ലക്ഷദ്വീപ് സന്ദർശനത്തിനെത്തി
Jan 17, 2025, 9:24 am GMT+0000