കണ്ണൂർ: കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിജ്ഞാന കേരളം പദ്ധതി ഭാഗമായി അസാപ് കേരള പാലയാട് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ 12-ന് ജോബ് ഫെയർ നടക്കും.
ബയോഡേറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളുമായി 12-ന് രാവിലെ 9.30 ന് പാലയാട് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ എത്തണം.
forms.gle/TtkYmYZH2Tnh4J5v7 ലിങ്ക് വഴിയോ 9495999712 എന്ന നമ്പറിലേക്ക് JOBFAIR എന്ന് വാട്സ്ആപ്പ് ചെയ്തോ രജിസ്റ്റർ ചെയ്യാം.