അഴിയൂരിൽ 36 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ

news image
Mar 17, 2025, 5:24 pm GMT+0000 payyolionline.in

വടകര: അഴിയൂർ മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്ന്  36കുപ്പി ( 18 ലിറ്റർ )മാഹി മദ്യവുമായി മലപ്പുറം സ്വദേശി പിടിയിൽ. മലപ്പുറം വേങ്ങര  പാലശ്ശേരി വീട്ടിൽ മൂസക്കുട്ടി(45)
യാണ് പിടിയിലായത്. വടകര എക്സൈസ് സർക്കിൾ ഓഫീസിലെ അസി: എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൽ പാർട്ടിയിൽ പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ്ഷൈജു പി പി, സായിദാസ് കെപി, സിവിൽ എക്സൈസ് ഓഫീസർ മുസ്ബിൻ ഇ എം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രജീഷ് ഇ കെ എന്നിവർ പങ്കെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe