അഴിയൂരിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ തോട്ടത്തിൽ കുനിയിൽ ശ്രീനിവാസൻ അന്തരിച്ചു

news image
Jul 8, 2025, 5:08 pm GMT+0000 payyolionline.in

 

 

അഴിയൂർ: ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ കുട്ടിമാക്കൂൽ നയിറ വീട്ടിൽ മാഹി റെയിൽവെ സമീപം തോട്ടത്തിൽ കുനിയിൽ ശ്രീനിവാസൻ (67) നിര്യാതനായി .ഭാര്യ :അഷീമ
മക്കൾ: അർജുൻ ,അബ്ഷാൻ.
സഹോദരങ്ങൾ: പരേതരായ ആനന്ദൻ ,സതി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe