പേരാമ്പ്ര: കേരളത്തിലെപൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തുന്ന അറബിക് ടാലൻറ് ടെസ്റ്റ് പേരാമ്പ്ര ഉപജില്ലാ മത്സരം സംഘടിപ്പിച്ചു. സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. പി.മുഹമ്മദലി അധ്യക്ഷത വഹിച്ചു.എം ടി മുനീർ ,കെ.കെ മുഹമ്മദലി ,കെ.പി സമീർ ,പി.ഐ സലാം ,ആസിഫ് കൂത്താളി ,കെ.എംനജീബ്,എം.റസാക്ക് സംസംസാരിച്ചു.
വിജയികൾ
എൽ.പി തലം ഫൈഹ മറിയം (കൂത്താളി എ.യു.പി സ്കൂൾ),
യു.പി തലം നഫീസത്തുൽ മിസിരിയ (ജി.എച്ച്.എസ്എസ് നടുവണ്ണൂർ)
ഹൈസ്കൂൾതലം നുഹ അബൂബക്കർ (നൊച്ചാട് എച്ച്. എസ്.എസ്
എസ് )ഹയർ സെക്കണ്ടറി തലം ആദിൽ ഇർഫാൻ. (നൊച്ചാട് എച്ച്. എസ്. എസ് ) വിജയികളായി. വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനവും വിതരണം ചെയ്തു.