വടകര: അറക്കിലാട് മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ മാക്കറ്റേരി എം കണ്ണൻ (74) അന്തരിച്ചു. സിപിഐ എം അറക്കിലാട് സൗത്ത് ബ്രാഞ്ച് അംഗമാണ്. നെയ്ത്ത് തൊഴിലാളിയായ കണ്ണൻ കർഷകസംഘം വില്ലേജ് കമ്മിറ്റി അംഗം, സിപിഐ എം വടകര ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1968 ലാണ് പാർട്ടി അംഗമായത്.
അടിയന്തരാവസ്ഥക്കാലത്ത് പൊലീസിന്റെ ക്രൂരമർദ്ദനത്തിന് ഇരയായി ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഭക്ഷ്യ സമരത്തിൽ പങ്കെടുത്ത് ഒരു മാസക്കാലം കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനായിരുന്നു. ഭാര്യ: കാർത്ത്യായനി ( കരിയാട് ). മക്കൾ: എം ധനീഷ്( നടുക്കു താഴ സർവീസ് സഹകരണ ബാങ്ക്), ധന്യ. മരുമക്കൾ: പ്രഭിഷ (കോടിയേരി), ബാബു (കരിയാട്). സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.
അറക്കിലാട് മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ മാക്കറ്റേരി എം കണ്ണൻ അന്തരിച്ചു
Share the news :

Oct 9, 2025, 5:29 pm GMT+0000
payyolionline.in
വെള്ളൂക്കര ഇളവന മുരളീധരൻ അന്തരിച്ചു
വിദ്യാര്‍ത്ഥി സംഘര്‍ഷം; പേരാമ്പ്രയില്‍ ഇന്ന് യു.ഡി.എഫിന്റെ ഹര്‍ത്താല്‍
Related storeis
തിക്കോടി കോഴിപ്പുറം എടോത്ത് തിരുവങ്ങോത്ത് ഷൈനി ബംഗളൂരുവിൽ അന്തരിച്ചു
Oct 13, 2025, 2:04 pm GMT+0000
പള്ളിക്കര പണ്ടാരക്കണ്ടിയിൽ ജാനു അമ്മ അന്തരിച്ചു
Oct 12, 2025, 3:35 am GMT+0000
വൻമുഖം ഇരുപതാംമൈലിലെ ഇയ്യച്ചേരി അയിശു അന്തരിച്ചു
Oct 12, 2025, 1:45 am GMT+0000
കീ -ബോർഡ് ആർട്ടിസ്റ്റ് തിക്കോടി താഴെ കോറോത്ത് പങ്കജൻ അന്തരിച്ചു
Oct 11, 2025, 5:02 pm GMT+0000
തിക്കോടി കോറോത്ത് രാധ അന്തരിച്ചു
Oct 11, 2025, 2:14 pm GMT+0000
അയനിക്കാട് മഠത്തിൽ മുക്ക് കിഴക്കെപെരൂളി ഇന്ദിര അന്തരിച്ചു
Oct 11, 2025, 8:25 am GMT+0000
More from this section
വെള്ളൂക്കര ഇളവന മുരളീധരൻ അന്തരിച്ചു
Oct 9, 2025, 5:21 pm GMT+0000
കുറുവങ്ങാട് തെരുവത്ത് കണ്ടി കമലാമ്മ അന്തരിച്ചു
Oct 9, 2025, 2:43 pm GMT+0000
പയ്യോളി വടക്കെപ്പുരയിൽ ലക്ഷ്മണന് അന്തരിച്ചു
Oct 9, 2025, 5:50 am GMT+0000
മേപ്പയ്യൂർ കാരയാട് വടക്കേമുന്നൂറ്റൻ ചാലിൽ കേളപ്പൻ അന്തരിച്ചു
Oct 8, 2025, 1:00 pm GMT+0000
മേപ്പയൂർ ചാവട്ട് ചെമ്പങ്ങോൽ താഴകുനി ചന്തുക്കുട്ടി കുറുപ്പ് അന്തരിച്ചു
Oct 7, 2025, 5:04 pm GMT+0000
പയ്യോളി കണ്ണംകുളം കായടത്തിൽ കരുണാകരൻ കിടാവ് അന്തരിച്ചു
Oct 7, 2025, 2:39 pm GMT+0000
തിക്കോടി വടക്കേ പുതിയ വളപ്പിൽ മുഹമ്മദ് അന്തരിച്ചു
Oct 7, 2025, 1:50 am GMT+0000
കടലൂരിലെ കൊളപറമ്പിൽ കല്ല്യാണി അമ്മ അന്തരിച്ചു
Oct 6, 2025, 8:36 am GMT+0000
നന്തി ബസാർ വൻമുഖം ആരണ്യയിൽ കുഞ്ഞാമി അന്തരിച്ചു
Oct 5, 2025, 2:54 pm GMT+0000
പുറക്കാട് എകരത്ത് മുഹമ്മദ് റൈഹാൻ അന്തരിച്ചു
Oct 4, 2025, 2:39 am GMT+0000
കൊല്ലം വിയ്യൂർ കൊളോറക്കുറ്റിക്കുനി പ്രദീപൻ അന്തരിച്ചു
Oct 3, 2025, 1:38 pm GMT+0000
പുതുപ്പണം ആറോത്ത് നബീസ അന്തരിച്ചു
Oct 2, 2025, 3:14 pm GMT+0000
പള്ളിക്കര മുക്കത്ത് കൊറുമ്പി അന്തരിച്ചു
Oct 1, 2025, 5:15 pm GMT+0000
തിക്കോടി തെരുവിലെ മൂന്നാമത് വീട്ടിൽ മാതു അന്തരിച്ചു
Sep 30, 2025, 3:29 pm GMT+0000
പെരുവട്ടൂർ വാഴവളപ്പിൽ കെ.പി. അംബുജാക്ഷൻ അന്തരിച്ചു
Sep 29, 2025, 9:44 am GMT+0000