കൊയിലാണ്ടി: കിണറിന്റെ പടവ് കെട്ടുന്നിതിനിടെ കിണറിൽ വീണ് തൊഴിലാളിക്ക് പരുക്ക്. ഇന്നു രാവിലെ അരിക്കുളത്താണ് സംഭവം. നെടുംപൊയിൽ സ്വദേശി ബാബുവിനാണ് പരിക്കേറ്റത്. അരി ക്കുളത്ത് കിണറിന്റെ പടവ് കെട്ടുന്നതിനിടെ പലക തെന്നി കിണറിലെക്ക് വീഴുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേന എത്തി ബാബുവിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
- Home
- നാട്ടുവാര്ത്ത
- അരിക്കുളത്ത് കിണറിൽ വീണ് തൊഴിലാളിക്ക് പരിക്ക്
അരിക്കുളത്ത് കിണറിൽ വീണ് തൊഴിലാളിക്ക് പരിക്ക്
Share the news :
May 19, 2025, 5:33 am GMT+0000
payyolionline.in
കോഴിക്കോട് വെള്ളയിൽ മത്സ്യബന്ധനത്തിനിടെ ദേഹാസ്വാസ്ഥ്യം ; തൊഴിലാളി മരിച്ചു.
പൊന്ന് പണി തുടങ്ങി മക്കളെ ; ജ്വല്ലറിയിലേക്ക് പോകുന്നവരിത് അറിയണേ…
Related storeis
കെഎം കുഞ്ഞിക്കണ്ണന്റെ മരണം: തുറയൂരിൽ സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി രൂപ...
Feb 4, 2026, 2:45 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 05 വ്യാഴാഴ്ച പ്...
Feb 4, 2026, 12:42 pm GMT+0000
മേലടി ശ്രീകുറുംമ്പ ഭഗവതി ക്ഷേത്ര പുത്തരി മഹോത്സവത്തിന് 6 ന് കൊടിയേറും
Feb 4, 2026, 12:39 pm GMT+0000
അയനിക്കാട് കുറുവങ്ങാട്ട് ശ്രീ പരദേവത ഭദ്രകാളി ക്ഷേത്രത്തിൽ പ്രതിഷ്ഠ...
Feb 4, 2026, 6:30 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 04 ബുധനാഴ്ച പ്ര...
Feb 3, 2026, 2:14 pm GMT+0000
കേന്ദ്ര ബഡ്ജറ്റ്; കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം
Feb 3, 2026, 2:04 pm GMT+0000
More from this section
തിക്കോടി കൈരളി ഗ്രന്ഥശാലയിൽ യു.എ. ഖാദർ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു
Feb 3, 2026, 8:34 am GMT+0000
ചെല്ലെട്ടുപൊയിൽ ജനകീയ വായനശാല & ഗ്രന്ഥാലയത്തിൽ ‘വരയുത്സവ...
Feb 2, 2026, 5:10 pm GMT+0000
മണിയൂർ എളമ്പിലാട് ആര്യമ്പത്ത് ശ്രീ മഹാ ശിവ ചൈതന്യ ക്ഷേത്രത്തിലെ തിറ...
Feb 2, 2026, 2:49 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 03 ചൊവ്വാഴ്ച പ്...
Feb 2, 2026, 1:21 pm GMT+0000
തിരുവങ്ങൂരിൽ ട്രെയിൻ തട്ടി വയോധികൻ മരിച്ചു
Feb 2, 2026, 12:49 pm GMT+0000
വായനശാലയിൽ വർണ്ണപ്പൊലിമ: ‘വരയുത്സവം’ ചിത്രരചനാ ശില്പശാല
Feb 2, 2026, 10:03 am GMT+0000
വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് നേത്രത്വ പഠന സംഗമ...
Feb 2, 2026, 10:01 am GMT+0000
‘പരിസ്ഥിതി പയ്യോളി’ മിനി ഗോവ ശുചീകരിച്ചു
Feb 2, 2026, 8:43 am GMT+0000
കൊയിലാണ്ടിയിൽ കെ.എൻ.എം.ജില്ലാ കൾച്ചറൽ സെന്റർ നിർമ്മാണ പ്രഖ്യാപനം
Feb 1, 2026, 3:59 pm GMT+0000
പാണക്കാട് സ്വാദിഖലി തങ്ങൾ പി.ടി.ഉഷയെ സന്ദർശിച്ചു
Feb 1, 2026, 2:34 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 02 തിങ്കളാഴ്ച പ...
Feb 1, 2026, 2:21 pm GMT+0000
കീഴൂർ കോമത്ത് ഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിനവും തിറ ഉത്സവവും ഫെബ്രുവരി ...
Feb 1, 2026, 2:10 pm GMT+0000
കൊയിലാണ്ടിയിൽ ഗവ. നഴ്സസ് അസോസിയേഷന്റെ ‘പൊതുജനാരോഗ്യ സംരക്ഷണ ...
Jan 31, 2026, 3:05 pm GMT+0000
തിക്കോടിയൻ സ്മാരക ഹയർ സെക്കണ്ടറി സ്കൂളിലെ ‘സർഗായനം’ ശ്ര...
Jan 31, 2026, 2:53 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 31 ശനിയാഴ്ച പ്രവർത...
Jan 30, 2026, 3:11 pm GMT+0000

