അയനിക്കാട് ശ്രീ കളരിപ്പടിക്കൽ ക്ഷേത്രോത്സവം 25ന്

news image
Dec 18, 2025, 2:42 pm GMT+0000 payyolionline.in

പയ്യോളി: അയനിക്കാട് ശ്രീ കളരിപ്പടിക്കൽ ക്ഷേത്രോത്സവം ഡിസംബർ 25ന്.  ഡിസംബർ 22ന് കൊടിയേറ്റം. 23 നു വൈകിട്ട് 6.30 ഭജന. 24 നു വൈകീട്ട് 6 മണിക്ക്  കാഞ്ഞിലശേരി വിനോദ് മാരാരും വിഷ്ണു കൊരയങ്ങാട്ടും അവതരിപ്പിക്കുന്ന ഇരട്ട തായബക, ശേഷം നടനം കളരിപ്പടി അവതരിപ്പിക്കുന്ന ‘ഫ്യൂഷൻ തിരുവാതിര’.

25 നു രാവിലെ 10 നു കലാമണ്ഡലം നന്ദകുമാർ അവതരിപ്പിക്കുന്ന ഓട്ടംതുള്ളൽ, 12 മണിക്ക് പ്രസാദഊട്ട്, തുടർന്ന് മൂന്നുമണിക്ക് ആഘോഷ വരവുകൾ , 6 മണിക്ക് ദീപാരാധന എന്നിവ നടക്കും

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe