അയനിക്കാട് മാവളളി രാജൻ അന്തരിച്ചു

news image
Jul 23, 2025, 3:09 pm GMT+0000 payyolionline.in

പയ്യോളി: അയനിക്കാട്, മാവളളി രാജൻ (67) അന്തരിച്ചു. ഭാര്യ: ശ്യാമള. മക്കൾ: രാഗേഷ്, രമ്യ. മരുമക്കൾ: ഷിജു തിക്കോടി, ശ്രുതി ഇരിങ്ങൽ. സഹോദരങ്ങൾ: വിജയൻ, അശോകൻ, ലീല, പരേതരായ, ചാത്തുക്കുട്ടി, ബാലൻ, നാണു. സഞ്ചയനം ശനിയാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe