അയനിക്കാട് പോസ്റ്റ്‌ ഓഫീസിന് സമീപം മാണിക്കോത്ത് സുധീഷ് അന്തരിച്ചു

news image
May 28, 2025, 8:06 am GMT+0000 payyolionline.in

പയ്യോളി : അയനിക്കാട് പോസ്റ്റ്‌ ഓഫീസിന് സമീപം മാണിക്കോത്ത് സുധീഷ്(43)അന്തരിച്ചു. പരേതരായ കൃഷ്ണൻ നായരുടെയും കമലാക്ഷി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ:സുരേഷ് ബാബു, സുജാത, ഗിരീഷ്കുമാർ, സുനിൽകുമാർ, സിന്ധു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe